വെബ് ഡെസ്ക് 5 days, 6 hours
തിരുവനന്തപുരം ∙ മേയ് 1ന് ഉച്ചയ്ക്കു 2 മുതൽ രാത്രി 10 മണി വരെയും മേയ് 2ന് രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെയുമാണ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളത്തിലേക്കു വരുന്നവർ യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്ന് പൊലീസ് അറിയിച്ചു.