Breaking News
ഹീറോയായി മാത്രമല്ല പാട്ടുകാരനായും തിളങ്ങാൻ സൂര്യ ഒപ്പം ശ്രിയ ശരണും. വൈറലായി 'റെട്രോ'യിലെ ഗാനം. | കൊല്ലത്ത് വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടിച്ചത് 109 ചാക്ക് ലഹരി ഉൽപ്പന്നങ്ങൾ. വാഹനം ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. | ജിസ്മോളുടെയും മക്കളുടെയും മൃതദേഹങ്ങൾ ഭർത്താവിൻ്റെ വീട്ടിലെത്തിക്കില്ല; സംസ്കാരം സ്വന്തം നാട്ടിലെ പള്ളിയിൽ | യുക്രൈനും റഷ്യക്കും ട്രംപിന്റെ മുന്നറിയിപ്പ്; ഇനി അധികം ദിവസമില്ല, അമേരിക്ക മധ്യസ്ഥത ഉപേക്ഷിക്കും! | അമേരിക്ക റദ്ദാക്കിയ സ്റ്റുഡന്റ് വിസകളിൽ 'പകുതി ഇന്ത്യൻ വിദ്യാർത്ഥികളുടേതെന്ന് റിപ്പോർട്ട് | 2000 രൂപയ്ക്ക് മുകളിൽ യുപിഎ ഇടപാടുകൾക്ക് ജിഎസ്ടി എന്ന പ്രചരണം തള്ളി ധനമന്ത്രാലയം |
Special Days
April Fool
April Fools' Day 2025: Why Is It Celebrated On April 1?
image of special day news
April 1, 2025, 11:28 a.m.
    ലോകം മുഴുവന്‍ ഏപ്രില്‍ ഒന്നിന് ഉച്ചക്ക് പന്ത്രണ്ട് മണി വരെ ഈ ദിനം ആഘോഷിക്കുന്നു. വിവിധ രാജ്യങ്ങളില്‍ ഈ ദിനം പല പേരുകളില്‍ അറിയപ്പെടുന്നു. തമാശകളും കുസൃതികളുമായി മറ്റുള്ളവരെ മുറിവേല്‍പ്പിക്കാതെ ഈ ദിനം ആഘോഷിക്കുകയാണ് ലോകം. ബിസി 45ല്‍ ജൂലിയസ് സീസര്‍ ആരംഭിച്ച കലണ്ടര്‍ പ്രകാരം ഏപ്രില്‍ 1നായിരുന്നു പുതുവര്‍ഷത്തിന്റെ തുടക്കം. പിന്നീട് 1582ല്‍ പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ പുതിയ കലണ്ടറിന് തുടക്കമിട്ടു. ജൂലിയന്‍ കലണ്ടറില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഗ്രിഗോറിയന്‍ കലണ്ടര്‍ നിലവില്‍ വന്നത്.
    പുതിയ കലണ്ടര്‍ പ്രകാരം പുതുവര്‍ഷാരംഭം ജനുവരി 1 ആയി. വാര്‍ത്താവിനിമയ ഉപാധികള്‍ ഏറെ പ്രചാരത്തിലില്ലാതിരുന്ന ആ കാലത്ത് പലരും ഈ മാറ്റം അറിഞ്ഞില്ല. ഏപ്രില്‍ 1ന് പുതുവര്‍ഷം ആഘോഷിക്കുന്നത് തുടര്‍ന്നവരെ പരിഹസിച്ച് പല കഥകളും തമാശകളും ഉണ്ടായി. ഇതാണ് ഏപ്രില്‍ ഒന്നിലെ വിഡ്ഢിദിനത്തിന്റെ ചരിത്രം എന്ന് ഒരുവിഭാഗം പറയുന്നു.
    -
Latest News
image of latest news
വെബ് ഡെസ്ക്
1 day, 3 hours
The Chief Minister said that he had gone to …
image of latest news
വെബ് ഡെസ്ക്
1 day, 4 hours
Police have registered a case against a stud…
image of latest news
വെബ് ഡെസ്ക്
2 days, 23 hours
A friendly match will be played in China in …
image of sixth advertisement

Month Specials

2024-03-14 day1
2024-03-13 day2
2024-03-12 day3
2024-03-11 day4

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks