Breaking News
എൽഡിഎഫിലെ ഏക മുസ്ലിം ന്യൂനപക്ഷ പാർട്ടി, എന്നിട്ടും അവ​ഗണിച്ചു; വഖഫ് ബോർഡ് പുനഃസംഘടനയിൽ തഴഞ്ഞെന്ന് ഐഎൻഎൽ | കുവൈത്തിൽ 26 ദിവസം തണുപ്പ് തുടരും, ശൈത്യകാലത്തിന്‍റെ അവസാന പാദം 'അൽ-അഖ്‌റബ്' തുടങ്ങുന്നു | കൊച്ചി ബിനാലെ കലാകാരിയ്‌ക്കെതിരെ ലൈംഗിക അതിക്രമം; മുംബൈ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ് | കൊച്ചിന്‍ കാൻസർ റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് | ദീപകിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ഇന്ന് നിർണായക വിധി | ബാധയൊഴിപ്പിക്കാനെത്തിയ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു ; ജ്യോത്സ്യനെതിരെ പോക്സോ കേസ് | അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുൻമന്ത്രി വിഎസ് ശിവകുമാറിന് ക്ലീൻ ചിറ്റ് | ഭാരതരത്നയുടെ അന്തസ്സ് കൂടും, സവർക്കർക്ക് പരമോന്നത ബഹുമതി നൽകണമെന്ന് ആർഎസ്എസ് മേധാവി; എതിർപ്പുമായി കോൺഗ്രസ് | ഇന്ത്യ-മലേഷ്യ ബന്ധം കൂടുതൽ ആഴത്തിലാകും, 10 നിർണായക കരാറുകളിൽ ഒപ്പുവച്ച് പ്രധാനമന്ത്രി മോദി | നെൽകര്‍ഷകര്‍ക്കുള്ള പ്രോത്സാഹന ബോണസ് നിര്‍ത്തണമെന്ന കേന്ദ്ര നിര്‍ദേശത്തിനെതിരെ മുഖ്യമന്ത്രി. | മോദി-ട്രംപ് കൂട്ടുകെട്ടിനോടുള്ള പുടിന്റെ വെല്ലുവിളിയോ? സുരക്ഷാ വിഷയങ്ങളിലടക്കം പാകിസ്ഥാന് പിന്തുണ വാഗ്ദാനം ചെയ്ത് പുടിൻ | കോൺഗ്രസിന് ശരിക്കും ഗുണം ചെയ്യും, സീറ്റ് മാറ്റത്തിൽ കൊല്ലം ആവശ്യത്തിലുറച്ച് ആർഎസ്‍പി; | കേരളത്തിന്‍റെ ആദരവുമായി 'മുഹമ്മദ് ദീപക്കി'നെ കാണാനെത്തി ജോൺ ബ്രിട്ടാസ് എംപി |

Business

മൂന്നാം പാദത്തില്‍ മികച്ച സാമ്പത്തിക പ്രകടനവുമായി ടാറ്റ മോട്ടോഴ്‌സ്

വെബ് ഡെസ്ക്
Feb. 7, 2026, 8:48 p.m.
displaying all the content detail images
    കൊച്ചി: ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ വാണിജ്യ വാഹന വിഭാഗം 2026 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവച്ചു. വരുമാനം 21500 കോടി രൂപയായി, എബിറ്റ്ഡ 2700 കോടി രൂപയിലേക്കും ഉയര്‍ന്നു. ഈ മാര്‍ജിന്‍ തുടര്‍ച്ചയായി 10-ാം പാദവും ഡബിള്‍ ഡിജിറ്റില്‍ 12.7% ആയി. ശക്തമായ പ്രവര്‍ത്തനഫലവും കാര്യക്ഷമമായ വര്‍ക്കിംഗ് ക്യാപിറ്റല്‍ മാനേജ്‌മെന്റും മൂലം മൂന്നാം പാദത്തില്‍ ഫ്രീ കാഷ് ഫ്‌ലോ 4800 കോടി രൂപയായി. 2025 ഡിസംബര്‍ 31നുള്ളതിനകം ആഭ്യന്തര ബിസിനസില്‍ നെറ്റ് കാഷ് 3900 കോടി രൂപയായി. കണ്‍സോളിഡേറ്റഡ് ഫലങ്ങള്‍ പ്രകാരം മൊത്തം വരുമാനം 21800 കോടി രൂപയും, നെറ്റ് കാഷ് 6100 കോടി രൂപയും ആയി. മൂന്നാം പാദത്തില്‍ ഫിനാന്‍സ് ചെലവ് 198 കോടി രൂപയായി കുറഞ്ഞു. കമ്പനി കൂടുതല്‍ ലാഭകരമായ വളര്‍ച്ചയും പുതുമയുള്ള വാഹന ലോഞ്ചുകളും വഴി മുന്നോട്ട് പോകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
    .
image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks