Breaking News
അമേരിക്കൻ ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ല; ആക്രമണത്തിന് മുതിർന്നാൽ വൻ യുദ്ധത്തിന് വഴിവെക്കും’; ഇറാന്റെ മുന്നറിയിപ്പ് | സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം’; എസ് പി വെങ്കിടേഷിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി | സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു | പ്രവാസി ക്ഷേമം ഉറപ്പാക്കാൻ ഇന്ത്യൻ എംബസി, സാമൂഹിക പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി | ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും അല്‍ നസറും പോരില്‍ | 'സാരി ഫോട്ടോയ്ക്ക് കമന്‍റ് ബോക്സിൽ മോശം മെസേജ് അയച്ചു, രാഹുൽ 'കോഴി' ആണെന്ന് പണ്ടേ അറിയാം; ചാറ്റ് പുറത്ത് വിടാൻ വെല്ലുവിളിച്ച് ഷഹനാസ് | നിയമസഭയിൽ നാടകീയരംഗങ്ങള്‍; ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധം, സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാൻ ശ്രമിച്ച് അൻവർ സാദത്ത് | ഗുരുതരമായ സാഹചര്യം, മഞ്ഞപ്പിത്തം, മലേറിയ, ഡെങ്കിപ്പനി പടരുന്നു | ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന് ട്രംപ്, പകരം തീരുവ 25ശതമാനത്തിൽ നിന്ന് 18ശതമാനമായി കുറയ്ക്കും | വി കുഞ്ഞികൃഷ്‌ണനെതിരെ ആഞ്ഞടിച്ച് എംവി ഗോവിന്ദൻ | മഞ്ചേശ്വരത്ത് ക്രൂരകൊലപാതകം; 18 വയസുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ് | ശ്രീധരന് കേന്ദ്രത്തിന്‍റെ എല്ലാ പിന്തുണയും, കേരളത്തിൽ ഹൈ സ്പീഡ് റെയിൽ വരുമെന്നും റെയിൽവേ മന്ത്രി | ഗാസയിലെ നിർണായക റഫാ അതിർത്തി വീണ്ടും തുറന്ന് ഇസ്രയേൽ, നിയന്ത്രണങ്ങളോടെ ഗതാഗതം അനുവദിച്ചു തുടങ്ങി | രാഷ്ട്രപതിഭരണം അവസാനിക്കുന്നു, മണിപ്പൂരിലെ 20 ബിജെപി എംഎൽഎമാർ ദില്ലിയിൽ, സർക്കാർ രൂപീകരണത്തിനെന്ന് സൂചന |

Vehicle

പുതിയ രൂപത്തിൽ ഹോണ്ട ഡിയോ 125 എക്സ്-എഡിഷൻ

വെബ് ഡെസ്ക്
Jan. 31, 2026, 8:26 p.m.
displaying all the content detail images
    ജനപ്രിയ ജാപ്പനീസ് ടൂവീലർ ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യകമ്പനി തങ്ങളുടെ ഡിയോ സ്കൂട്ടറിന്റെ ഒരു പ്രത്യേക എക്സ്-എഡിഷൻ അവതരിപ്പിച്ചു. ഹോണ്ടയുടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ സ്കൂട്ടറാണ് ഡിയോ. സ്പോർട്ടി ഫോർമാറ്റ് ഡിസൈൻ കൊണ്ട് യുവ ഉപഭോക്താക്കളെ ആകർഷിക്കുന്നു. 110 സിസി, 125 സിസി എഞ്ചിൻ ഓപ്ഷനുകളിൽ ഹോണ്ട ഡിയോ വാഗ്ദാനം ചെയ്യുന്നു, 125 സിസി പതിപ്പ് പ്രീമിയം വിഭാഗത്തിലാണ്. ഇതിനെ ഹോണ്ട ഡിയോ 125 എക്സ്-എഡിഷൻ എന്ന് വിളിക്കുന്നു. ഈ പ്രത്യേക പതിപ്പിന്റെ വില ഹോണ്ട ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എല്ലാ സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന ടോപ്പ്-സ്പെക്ക് എച്ച്-സ്മാർട്ട് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഹോണ്ട ഡിയോ 125 എക്സ്-എഡിഷൻ. എക്സ്-എഡിഷനിൽ കോസ്മെറ്റിക് മാറ്റങ്ങൾ മാത്രമേ വരുത്തിയിട്ടുള്ളൂ.
    .
image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks