വെബ് ഡെസ്ക് 1 day, 22 hours
ഒരു കാലത്ത് എ ഗ്രൂപ്പിന്റെ അവസാനവാക്കായിരുന്നു ഉമ്മൻ ചാണ്ടി. എ ഗ്രൂപ്പ് ആരംഭിച്ചത് എ കെ ആന്റണിയാണെങ്കിലും ഗ്രൂപ്പിനെ എല്ലാകാലത്തും പിടിച്ചു നിർത്തിയത് ഉമ്മൻ ചാണ്ടിയായിരുന്നു. വയലാർ രവിയും പി സി ചാക്കോയും എ ഗ്രൂപ്പ് വിട്ടുപോയപ്പോഴും എ ഗ്രൂപ്പിനെ പ്രതാപത്തോടെ ഉമ്മൻചാണ്ടി മുന്നോട്ടുകൊണ്ടു പോയി. എ ഗ്രൂപ്പിന്റെ കൈകളിൽ സുരക്ഷിതമായിരുന്നു സംസ്ഥാന ഭരണം.