Breaking News
അരൂർ ഉയരപ്പാത ദുരന്തം: തീരുമാനം ആകുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ല, നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും ഉറപ്പ് വേണമെന്ന് കുടുംബം | ചെങ്കോട്ട സ്ഫോടനം: ഫരീദാബാദ് സർവകലാശാലയിലെ 2 വിദ്യാർത്ഥികൾ കൂടി കസ്റ്റഡിയിൽ, മരണം 13ആയി, പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത് | സാങ്കേതിക തകരാർ, ചെറുവിമാനം അടിയന്തരമായി ദേശീയപാതയിൽ ഇറക്കി; | തൃശ്ശൂർ കോർപറേഷനിൽ എൽഡിഎഫ് കൗൺസിലർ ബിജെപിയിൽ ചേർന്നു; മുന്നണിയിൽ കടുത്ത അവഗണന നേരിട്ടെന്ന് ഷീബ ബാബു | ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് ശാസ്ത്രീയ പരിശോധന, തന്ത്രിയോട് അനുമതി തേടി എസ്ഐടി |
More

Technology

ക്യാമറ എവിടെയെന്ന് ഒറ്റനോട്ടത്തില്‍ കാണില്ല! അമ്പരപ്പിക്കാന്‍ ഐഫോണ്‍ ഫോള്‍ഡ്

വെബ് ഡെസ്ക്
Nov. 8, 2025, 12:57 p.m.
displaying all the content detail images
    കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ചരിത്രത്തിലെ കന്നി ഫോള്‍ഡബിള്‍ ഐഫോണിന് അണ്ടര്‍-ഡിസ്‌പ്ലെ ക്യാമറയുണ്ടായിരിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ആപ്പിളിന്‍റെ എതിരാളികളായ സാംസങ് മുമ്പുതന്നെ അണ്ടര്‍-ഡിസ്‌പ്ലെ ക്യാമറകള്‍ അവതരിപ്പിച്ചെങ്കിലും 24-മെഗാപിക്‌സലിന്‍റെ ഉയര്‍ന്ന റെസലൂഷനിലുള്ള അണ്ടര്‍-ഡിസ്‌പ്ലെ സെന്‍സര്‍ ആപ്പിള്‍ അവതരിപ്പിക്കാനൊരുങ്ങുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സ്‌ക്രീനിന്‍റെ മുകള്‍ഭാഗത്തായി ക്യാമറ നോച്ച് കാണുന്ന പതിവ് രീതിക്ക് ബദലായാണ് അണ്ടര്‍-ഡിസ്‌പ്ലെ ക്യാമറ ഐഫോണ്‍ ഫോള്‍ഡിലേക്ക് വരിക. ഫേസ് ഐഡി ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലാത്തതിനാല്‍ സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് സെന്‍സറും ആപ്പിളിന്‍റെ ഐഫോണ്‍ ഫോള്‍ഡിലേക്ക് വന്നേക്കും.
    .
image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks