മുൻനിര സ്മാർട്ഫോൺ ബ്രാൻഡായ മോട്ടറോള, ലാപ്‌ടോപ് വിപണിയിലേക്ക് കൂടി മത്സരത്തിനിറങ്ങുന്നു. രാജ്യാന്തര തലത്തിൽ ആദ്യ ലാപ്‌ടോപ്പായ മോട്ടോ ബുക്ക് 60 ഇന്ത്യൻ വിപണിയിൽ മാത്രമായി മോട്ടറോള അവതരിപ്പിച്ചു. ബ്രോൺസ് ഗ്രീൻ, വെഡ്ജ്‌വുഡ് എന്നീ രണ്ട് പാന്റോൺ ക്യൂറേറ്റഡ് നിറങ്ങളിൽ വരുന്ന മോട്ടോ ബുക്ക് 60ക്ക്; വെറും 1.39 കിലോഗ്രാം ഭാരം മാത്രമാണുള്ളത്.