Breaking News
ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം | നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യെമനില്‍ പോകാന്‍ അനുമതി നിഷേധിച്ച് വിദേശ കാര്യമന്ത്രാലയം | ‘മലയാളം സിനിമയ്ക്ക് എല്ലാകാലവും സർക്കാരിന്റെ ഭാഗത്തുനിന്ന് നല്ല പ്രോത്സാഹനമാണ് കിട്ടുന്നത്’: മോഹൻലാൽ | ‘ജീവിത കാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരും’ ധര്‍മസ്ഥലയില്‍ എസ്‌ഐടി അംഗം സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി | ദിയാകൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: മുൻ ജീവനക്കാരികൾ തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപയെന്ന് ക്രൈംബ്രാഞ്ച് | വളാഞ്ചേരിയില്‍ ബസില്‍ വിദ്യാര്‍ഥിനിക്കുനേരേ ദേഹോപദ്രവം; പ്രതി അറസ്റ്റില്‍ | ഗസ്സയിൽ ഭക്ഷണവിതരണ കേന്ദ്രങ്ങളിലടക്കം കൂട്ടക്കൊല തുടർന്ന് ഇസ്രായേൽ; ഇന്നലെ ഇന്നലെ കൊന്നുതള്ളിയത് 65 പേരെ | ഇരിട്ടി: കൂട്ടുപുഴ പോലീസ് ചെക്‌പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടയിൽ ബൈക്കിൽ ഒളിപ്പിച്ചുകടത്തിയ 18.639 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. | പാലക്കാട്: റെയിൽവേ സ്‌റ്റേഷനിൽ മദ്യപിച്ച് യുവതികളോട് മോശമായി പെരുമാറിയ വ്യാപാരി അറസ്റ്റിൽ; മർദിച്ചവരും പിടിയിൽ. | പരോൾ ചട്ടങ്ങൾ പാലിച്ചില്ലെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിന്‌ പിന്നാലെ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു | ബിഹാര്‍ തിരഞ്ഞെടുപ്പ്: കരട് പട്ടികയില്‍ നിന്ന് ഒഴിവായത് 65 ലക്ഷം വോട്ടര്‍മാര്‍. | മെസ്സി ഇന്ത്യയിലേക്ക്, വാംഖഡെയിൽ സച്ചിനും ധോനിക്കുമൊപ്പം ക്രിക്കറ്റും കളിക്കും, റിപ്പോർട്ട് | ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ തിരിച്ചടിച്ച് ഇന്ത്യ. ആദ്യ ഇന്നിങ്സിൽ ഇം​ഗ്ലണ്ടിനെ 247 റൺസിന് പുറത്താക്കി. | കന്യാസ്ത്രീകളുടെ ജാമ്യം: ബിലാസ്പുര്‍ എന്‍ഐഎ കോടതി ഇന്ന് വിധി പറയും | കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന്; ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം 4 മണി മുതല്‍ പൊതുദര്‍ശനം |
More

Business

യുപിഐ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ).

വെബ് ഡെസ്ക്
July 25, 2025, 2:06 p.m.
displaying all the content detail images
    ഓഗസ്റ്റ് 1 മുതല്‍ പുതിയ ചട്ടങ്ങള്‍ ഉപയോക്താക്കള്‍ക്ക് ബാധകമാകും. രാജ്യത്തെ യുപിഐ ഇടപാടുകളുടെ വിശ്വാസ്യത, സുരക്ഷ, വേഗം എന്നിവ വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷത്തോടെയാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്നാണ് എന്‍പിസിഐ വ്യക്തമാക്കുന്നത്. പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ, ഉള്‍പ്പെടെയുള്ള പേയ്‌മെന്റ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ചട്ടങ്ങള്‍ ബാധകമാകും. ഫോണ്‍ നമ്പറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ ഒരു ദിവസം 25 തവണയില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് കാണാന്‍ കഴിയില്ല, ഒരു ദിവസം 50 തവണ മാത്രമെ ബാലന്‍സ് പരിശോധിക്കാന്‍ കഴിയൂ.
    -
image of first ad image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks