വെബ് ഡെസ്ക് 19 hours, 49 minutes
പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ തടഞ്ഞതിനെതിരെയുള്ള ദേശീയപാത അതോറിറ്റിയുടെ ഹർജിയിൽ സുപ്രിം കോടതിയുടെ വിമർശനം. ടോൾ നൽകിയിട്ടും ദേശീയപാത അതോറിറ്റി സേവനം നൽകുന്നില്ലെന്ന് സുപ്രീംകോടതി . റോഡിന്റെ അവസ്ഥ മോശമായി തുടരുന്നുവെന്നും നിരീക്ഷണം.