Breaking News
5 മാസത്തെ ഒളിവ് ജീവിതം, മരട് ഭാഗത്ത് നിന്ന് ദമ്പതിമാർ പിടിയിൽ; രശ്മിയും ബിജുവും ലക്ഷങ്ങൾ തട്ടിയത് ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് | രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയം പഠിപ്പിക്കേണ്ട; ഘടക കക്ഷികളുടെ കാര്യം നോക്കാൻ കോൺഗ്രസിന് അറിയാമെന്ന് വിഡി സതീശൻ | പ്രകടന പത്രിക തിരുത്തി എൽഡിഎഫ്; തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവ | ട്രംപിന്‍റെ അന്ത്യശാസനത്തിന് ഇറാന്‍റെ മറുപടി; 'ഭീഷണിയൊന്നും പുത്തരിയല്ല, 47 വർഷമായി യുഎസിന് ഇറാനെതിരെ ഒന്നും ചെയ്യാനായിട്ടില്ല' | വാടാനപ്പള്ളിയിലെ കിറ്റ് സംഘർഷത്തിൽ കേസെടുത്ത് പൊലീസ്; കിറ്റിൽ വെട്ടിലായി ബിജെപി, വിവാദം സജീവമാക്കി യുഡിഎഫും എൽഡിഎഫും |
Hot News
Latest news
ട്രംപിന്‍റെ അന്ത്യശാസനത്തിന് ഇറാന്‍റെ മറുപടി; 'ഭീഷണിയൊന്നും പുത്തരിയല്ല, 47 വർഷമായി യുഎസിന് ഇറാനെതിരെ ഒന്നും ചെയ്യാനായിട്ടില്ല'

വെബ് ഡെസ്ക് 11 hours, 19 minutes

image of latest hot news

   ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അന്ത്യശാസനത്തിന് മറുപടിയുമായി ഇന്ത്യയിലെ ഇറാന്‍റെ പ്രതിനിധി അബ്ദുൾ മജിദ് ഹക്കിം ഇലാഹി രംഗത്തെത്തി. അമേരിക്കയുടെ ഇത്തരം ഭീഷണികൾ പുതിയതല്ലെന്നും കഴിഞ്ഞ 47 വർഷമായി അവർക്ക് ഇറാനെതിരെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഇറാനിൽ യുദ്ധം ആരംഭിച്ചത് വലിയ തെറ്റ് ആണ്. ആ യുദ്ധം വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks