വെബ് ഡെസ്ക് 6 days
യുഡിഎഫിന്റെ മുഖ്യമന്ത്രി ആരെന്നത് തെരെഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല. യുഡിഎഫിന് ഭൂരിപക്ഷം കിട്ടുകയാണ് പ്രധാനം. പ്രതിപക്ഷ നേതാവെന്ന നിലയിൽ തനിക്കും വി ഡി സതീശനും വ്യത്യസ്ത ശൈലിയായിരുന്നു. കെസി വേണുഗോപാലുമായും സതീശനുമായും അടുത്ത ബന്ധമാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.