വെബ് ഡെസ്ക് 13 hours, 35 minutes
ഐപിഎല്ലിലെ ആദ്യ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസ് നേടിയ വിജയത്തിന് പിന്നിൽ കൃത്യമായ ഗൃഹപാഠമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി നായകൻ റിയാൻ പരാഗ്. പ്രത്യേകിച്ച്, ചെന്നൈയുടെ വലിയ പ്രതീക്ഷയായിരുന്ന സഞ്ജു സാംസണെ വെറും 6 റൺസിന് പുറത്താക്കിയത് മുന്‍കൂട്ടി തയാറാക്കിയ തന്ത്രത്തിന്‍റെ ഭാഗമായിരുന്നുവെന്നും മത്സരശേഷം പരാഗ് പറഞ്ഞു.