Breaking News
ചുമ മരുന്ന് ദുരന്തം; തമിഴ്നാട്ടിലെ ശ്രേഷൻ ഫാർമ കമ്പനി ഉടമ പിടിയില്‍ | സിനിമാ താരങ്ങളെ ചോദ്യം ചെയ്യാൻ ഇഡി; ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ നിർദേശം | സ്വര്‍ണപ്പാളി വിവാദം; 'ദേവസ്വം മന്ത്രിയുടെ രാജി ആവശ്യം', സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് | സ്റ്റാർമർ-മോദി കൂടിക്കാഴ്ച, മുഖ്യമന്ത്രി ദില്ലിയിൽ, ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച. | ഇസ്രായേൽ-ഹമാസ് സമാധാന ധാരണ ഒപ്പിടുന്നത് രണ്ട് ദിവസത്തിനുള്ളിൽ | അമേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട് ഡൗണ്‍; ധന അനുമതി ബില്‍ വീണ്ടും പരാജയപ്പെട്ടു | സംസ്ഥാനത്ത് മഴ കനക്കുന്നു, ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് | രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; സ്പെഷ്യൽ വാഹനം ഏത്? വ്യക്തത തേടി സംസ്ഥാന സർക്കാർ | ശബരിമലയിൽ സ്വര്‍ണം ചെമ്പായി മാറിയ കേസിൽ പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം തുടങ്ങി. |

Technology

കേസ് വിവരങ്ങള്‍ വാട്സാപ്പില്‍ അറിയിക്കാന്‍ ഹൈക്കോടതി

വെബ് ഡെസ്ക്
Sept. 16, 2025, 12:50 p.m.
displaying all the content detail images
    ഹൈടെക്ക് ആകാൻ കേരള ഹൈകോടതി. കോടതി നടപടികൾ അറിയിക്കാൻ ഇനി വാട്സാപ്പ് സന്ദേശവും. ഒക്ടോബർ 6 മുതൽ പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരും. വാട്സാപ്പ് കേസ് മാനേജ്മെന്റിന്റെ ഭാഗമാക്കാനാണ് ഹൈകോടതി തീരുമാനം. ഇതുമായി ബന്ധപ്പെട്ടൊരു നോട്ടീസ് പുറപ്പെടുവിച്ചു. ഇ-ഫയലിംഗ് ഹർജികൾ, ലിസ്റ്റിംഗ് വിശദാംശങ്ങൾ, കോടതി നടപടിക്രമങ്ങൾ, മറ്റ് പ്രസക്തമായ വിവരങ്ങൾ എന്നിവ വാട്സ്ആപ്പ് വഴി അഭിഭാഷകർക്കും, കക്ഷികൾ ലഭ്യമാക്കും.
    .
image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks