വെബ് June 12, 2024, 11:11 a.m.
രാവിലെ 7.20ന് ഇറങ്ങേണ്ട മസ്‌കത്തിൽ നിന്നുള്ള വിമാനവും 7.25ന് ഇറങ്ങേണ്ട ദമാമിൽ നിന്നുള്ള വിമാനവുമാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്.മറ്റ് വിമാനങ്ങളെയും മോശം കാലാവസ്ഥ ബാധിച്ചതായാണ് വിവരം. കാലാവസ്‌ഥ മെച്ചപ്പെട്ടാൽ വിമാനങ്ങൾ കരിപ്പൂരിൽ തിരിച്ചെത്തും.
None