Breaking News
ദിസ് ഈസ് മൈ മെസേജ്'; മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയർത്തി കാട്ടി നടൻ മോഹൻലാൽ | ഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഎഫ് തംരംഗമെന്ന് പ്രതികരണംഎഫ് തംരംഗമെന്ന് പ്രതികരണം |

Malappuram

മലപ്പുറം വെട്ടിച്ചിറയിൽ ദേശീയ പാത 66 ൽ ടോൾ പിരിവ് ഉടൻ ആരംഭിക്കും.

വെബ് Jan. 27, 2026, 11:56 a.m.

image of district detail news

   മലപ്പുറത്ത് വളാഞ്ചേരിക്കടുത്ത് വെട്ടിച്ചിറയിൽ ദേശീയ പാത 66 ൽ ടോൾ പിരിവ് ഉടൻ തുടങ്ങും. കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 145 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. 24 മണിക്കൂറിൽ മടക്കയാത്ര നടത്തുകയാണെങ്കിൽ 220 രൂപ നൽകിയാൽ മതി. ടോൾ പ്ലാസയുടെ ഇരുപത് കിലോമീറ്റര്‍ ചുറ്റളവിൽ താമസിക്കുന്നവര്‍ക്ക് 340 രൂപയുടെ മാസാന്ത പാസിന് അര്‍ഹതയുണ്ട്. ബസ്/ ട്രക്ക് എന്നിവയ്ക്ക് 495 രൂപയും , വ്യാവസായിക വാഹനങ്ങൾക്ക് 540 രൂപയും ഈടാക്കും. ഹെവി കൺസ്ട്രക്‌ഷൻ മെഷിനറി വാഹനങ്ങൾക്ക് 775 രൂപയും, ഏഴും അതിൽ കൂടുതലും ആക്സിലുകളുള്ള വാഹനങ്ങൾക്ക് 945 രൂപയുമാണ് നിരക്ക്.

   .

image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks