Breaking News
ദിസ് ഈസ് മൈ മെസേജ്'; മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയർത്തി കാട്ടി നടൻ മോഹൻലാൽ | ഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഎഫ് തംരംഗമെന്ന് പ്രതികരണംഎഫ് തംരംഗമെന്ന് പ്രതികരണം |

Thiruvanathapuram

20 സീറ്റുകൾ ആവശ്യപ്പെട്ട ബിഡിജെഎസിന് 3 സീറ്റ്; തിരുവനന്തപുരത്ത് ബിജെപിയുടെ രണ്ടാം പട്ടിക പുറത്തിറക്കി, പട്ടികയിൽ 31 പേർ

വെബ് Nov. 14, 2025, 10:28 a.m.

image of district detail news

   തിരുവനന്തപുരം കോർപ്പറേഷനിൽ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി എൻഡിഎ. 31 വാർഡുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. മുൻ എംപിയും സിപിഎം നേതാവുമായ എ സമ്പത്തിന്‍റെ സഹോദരൻ എ കസ്തൂരി തൈക്കാട് വാർഡിൽ ബിജെപി സ്ഥാനാർത്ഥിയാകും. 20 സീറ്റുകൾ ആവശ്യപ്പെട്ട ബിഡിജെഎസിന് 3 സീറ്റുകളാണ് നൽകിയത്. നന്ദൻകോട്, മുട്ടട, കേശവദാസപുരം വാ‍ർഡുകളിലാണ് ബിഡിജെഎസ് മത്സരിക്കുക. 1 വീതം സീറ്റുകളിൽ ശവസേനയും കെകെസിയും മത്സരിക്കും. വിഴിഞ്ഞം അടക്കം 3 വാർഡുകളിൽ സ്ഥാനാർത്ഥി തീരുമാനമായില്ല. നേരത്തെ 67 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിട്ടിട്ടുണ്ട്.

   .

image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks