വെബ് April 11, 2025, 12:31 p.m.
ചലച്ചിത്ര പിന്നണിപ്രവർത്തകർ താമസിച്ചിരുന്ന ഹോട്ടലിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തു. തിരുവനന്തപുരത്ത് ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റർ മഹേശ്വറിന്റെ മുറിയിൽനിന്നാണ് രഹസ്യമായി സൂക്ഷിച്ചിരുന്ന 16-ാം ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. സിനിമാ സെറ്റുകളിൽ ലഹരിയുപയോഗം കൂടുന്നുവെന്ന നിഗമനത്തിലാണ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ചലച്ചിത്ര പിന്നണിപ്രവർത്തകർ താമസിച്ചിരുന്ന ഹോട്ടലിൽ പ്രത്യേക പരിശോധന നടത്തിയത്.
-