സൂറത്ത് - ജയ്പൂർ ഇൻഡിഗോ വിമാനമാണ് ഒരു മണിക്കൂർ വൈകിയത്. ലഗേജ് ഡോറിലാണ് തേനീച്ചക്കൂട്ടം എത്തിയത്. പിന്നാലെ അഗ്നിശമന വിഭാഗം വെള്ളം ചീറ്റിച്ചാണ് തേനീച്ചക്കൂട്ടത്തെ പായിച്ചത്.
'ഹായ് ശുഭാന്‍ഷു' ! അന്താരാഷ്ട്ര ബഹിരാകാശ നിലയം ഡല്‍ഹിയുടെ ആകാശത്ത്: ഐ ഫോണില്‍ പതിഞ്ഞ് ദൃശ്യങ്ങള്‍
    "സൂറത്ത്-ജയ്പൂർ വിമാനം 6E-784 തേനീച്ചയുടെ ആക്രമണത്തെ തുടർന്ന് വൈകി. ഇത് ഞങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യമാണ്. അതിനാൽ ക്ലിയറൻസിന് ശേഷം വിമാനം പുറപ്പെട്ടു. പ്രോട്ടോക്കോളുകൾ പാലിച്ചു," ഇൻഡിഗോ വക്താവ് എൻഡിടിവിയോട് പറഞ്ഞു.