Breaking News
താമരശ്ശേരി ചുരത്തിൽ ജനുവരി അഞ്ച് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. | 150 കിലോ അമോണിയം നൈട്രേറ്റും 200 ബാറ്ററിയും, രാജസ്ഥാനിൽ കാറിൽ നിന്ന് പിടിച്ചെടുത്തത് സ്ഫോടക വസ്തുക്കൾ; അന്വേഷണം ആരംഭിച്ച് പൊലീസ് | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സമയങ്ങളിൽ നാളെ മുതൽ മാറ്റങ്ങൾ | ഉന്നത വിദ്യാഭ്യാസമേഖല അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നുവെന്ന് മുഖ്യമന്ത്രി, 'മാർ ഇവാനിയോസ് കോളജ് മാതൃകാ കലാലയം' | യുഎഇയിൽ കനത്ത മഴ, പല റോഡുകളിലും വെള്ളക്കെട്ട്, ജാഗ്രതാ നി‍ർദ്ദേശം | കോട്ടയം മണിമല പഴയിടത്ത് കെഎസ്ആർടിസി ബസ് കത്തിനശിച്ചു; തീപിടിച്ചത് മലപ്പുറത്ത് നിന്ന് ഗവിയിലേക്ക് പോയ ബസ്, ആർക്കും പരിക്കില്ല | സിറ്റി ബസ് വിവാദം; 'ബസ് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂറിൽ നൽകും, പകരം കെഎസ്ആർടിസി 150 ബസ് ഇറക്കും', പ്രതികരിച്ച് ഗണേഷ് കുമാർ | ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണായക നീക്കം, അടൂർ പ്രകാശിനെ ചോദ്യം ചെയ്യും, പോറ്റിക്കൊപ്പമുള്ള ദില്ലിയാത്രാ വിവരവും ശേഖരിക്കും | കെഎഫ്സി വായ്പാതട്ടിപ്പ്; ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് പിവി അൻവർ, ഇന്ന് ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല | മോഹന്‍ലാലിന്‍റെ അമ്മയുടെ സംസ്കാരം ഇന്ന്; മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു, അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമാലോകം | മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. | കറൻസി കൂപ്പുകുത്തി, 42 ശതമാനമായി പണപ്പെരുപ്പം, ഇറാനിൽ പ്രതിഷേധവുമായി ജനം തെരുവിൽ | വീടുകൾക്ക് മുന്നിലെ തൂണിൽ ചുവന്ന അടയാളം, സിസിടിവിയിൽ മുഖംമൂടി ധാരികൾ, നേമത്ത് ആശങ്ക | ശബരിമല സ്വര്‍ണക്കൊള്ള; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു; അന്വേഷണം മുൻ മന്ത്രിയിലേക്ക് എത്തിയതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിൽ |
More

World

ഭൂമിയുടെ അടിത്തട്ടിൽ രൂപപ്പെട്ടിരിക്കുന്ന ഹൈഡ്രജൻ ശേഖരങ്ങൾ, 1,70,000 വർഷത്തേക്ക് ലോകത്തിന്റെ ഇന്ധന ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമായതാണെന്ന് പഠനം.

വെബ് ഡെസ്ക്
May 15, 2025, 3:48 p.m.
displaying all the content detail images
    ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് അമേരിക്കയിലെ 30-ലധികം സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള ഹൈഡ്രജൻ ശേഖരങ്ങൾ ഉണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഓക്സ്ഫോർഡ് സർവകലാശാലയിലെ ജിയോകെമിസ്ട്രി വിഭാഗം അധ്യക്ഷൻ പ്രൊഫസർ ക്രിസ് ബല്ലന്റൈൻ നയിച്ച ഗവേഷകസംഘമാണ് പുതിയ കണ്ടെത്തലിന് പിന്നിൽ.
    ‘Nature Reviews Earth and Environment’ എന്ന പ്രമുഖ ശാസ്ത്രീയ ജേർണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. പാറയും ജലവും തമ്മിലുള്ള സ്വാഭാവിക രാസപ്രവർത്തനങ്ങളിലൂടെയാണ് ഹൈഡ്രജൻ ഉത്പാദനം നടക്കുന്നത്. ഈ പ്രകൃതിദത്ത ഹൈഡ്രജൻ ശേഖരങ്ങൾ കാർബൺ മുക്ത ഊർജ ഭാവിയിലേക്ക് കടക്കാനുള്ള സാധ്യതകൾക്ക് വഴിയൊരുക്കുന്നു.
image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks