വെബ് ഡെസ്ക്
April 30, 2025, 11:45 a.m.
   
പാകിസ്താന്‍ മന്ത്രിസഭ അടിയന്തര യോഗം വിളിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ഉടന്‍ തിരിച്ചടിക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചെന്ന അവകാശവാദവുമായി പാകിസ്താന്‍ മന്ത്രി അട്ടത്തുള്ള തരാറും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന് പിന്നാലെ എക്‌സിലൂടെയാണ് പാക് മന്ത്രിയുടെ പ്രതികരണം.
    അടുത്ത 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ സൈനിക ആക്രമണമുണ്ടായേക്കാമെന്നാണ് പാക് മന്ത്രിമാരുടെ പ്രതികരണം.
ഇന്ത്യക്കെതിരെ ചില നീക്കങ്ങള്‍ നടത്താന്‍ പാകിസ്താന്‍ ആര്‍മി സര്‍ക്കാരിനോട് അനുമതി തേടിയെന്നു.