വെബ് ഡെസ്ക്
April 19, 2025, 3:49 p.m.
    ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകളും ജീവൻരക്ഷാ മരുന്നുകളും ഉൾപ്പെടെയുള്ളവയാണ് നിരോധിച്ചത്.
    ഡയബെറ്റിസ്, ഹൈപ്പർ ടെൻഷൻ, ഹാർട്ട് അറ്റാക്ക് തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളുടെ മിശ്രിതങ്ങളും നരോധിതപട്ടികയിൽ ഉൾപ്പെടുന്നു. പരിശോധനയില്ലാതെ സംസ്ഥാനങ്ങൾ മരുന്നുകൾക്ക് അനുമതി നൽകിയെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.