സോനിപത്തില്‍ നിന്നുള്ള ഹിമാനി മോര്‍ ആണ് വധു. ഇപ്പോള്‍ അമേരിക്കയില്‍ വിദ്യാര്‍ഥിയായിരിക്കുന്ന ഹിമാനിയെ വിവാഹം കഴിച്ചതായി ചോപ്ര സാമൂഹിക മാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. സ്വകാര്യ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
വിവാഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ നീരജ് ചോപ്ര അതീവ രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാമും ഫെയ്സ്ബുക്കും എക്സും ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ അദ്ദേഹം പങ്കുവെച്ചു.