Breaking News
ഹീറോയായി മാത്രമല്ല പാട്ടുകാരനായും തിളങ്ങാൻ സൂര്യ ഒപ്പം ശ്രിയ ശരണും. വൈറലായി 'റെട്രോ'യിലെ ഗാനം. | കൊല്ലത്ത് വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടിച്ചത് 109 ചാക്ക് ലഹരി ഉൽപ്പന്നങ്ങൾ. വാഹനം ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. | ജിസ്മോളുടെയും മക്കളുടെയും മൃതദേഹങ്ങൾ ഭർത്താവിൻ്റെ വീട്ടിലെത്തിക്കില്ല; സംസ്കാരം സ്വന്തം നാട്ടിലെ പള്ളിയിൽ | യുക്രൈനും റഷ്യക്കും ട്രംപിന്റെ മുന്നറിയിപ്പ്; ഇനി അധികം ദിവസമില്ല, അമേരിക്ക മധ്യസ്ഥത ഉപേക്ഷിക്കും! | അമേരിക്ക റദ്ദാക്കിയ സ്റ്റുഡന്റ് വിസകളിൽ 'പകുതി ഇന്ത്യൻ വിദ്യാർത്ഥികളുടേതെന്ന് റിപ്പോർട്ട് | 2000 രൂപയ്ക്ക് മുകളിൽ യുപിഎ ഇടപാടുകൾക്ക് ജിഎസ്ടി എന്ന പ്രചരണം തള്ളി ധനമന്ത്രാലയം |

Business

രണ്ട് പുതിയ നിക്ഷേപ പദ്ധതികളുമായി എസ്ബിഐ

വെബ് ഡെസ്ക്
Jan. 4, 2025, 11:46 a.m.
displaying all the content detail images
    ഹർ ഘർ ലാക്‌പതി, എസ്ബിഐ പാട്രൺസ് എന്നീ ഡെപോസിറ്റ് പ്ലാനുകളാണ് ഉപഭോക്താക്കൾക്കായി പുതുതായി അവതരിപ്പിച്ചത്. നിക്ഷേപകർക്ക് ലക്ഷം രൂപയോ, ലക്ഷത്തിൻ്റെ ഗുണിതങ്ങളോ സമ്പാദ്യമായി നേടാൻ സാധിക്കുന്ന റിക്കറിങ് ഡെപോസിറ്റ് പ്ലാനാണ് ഹർ ഘർ ലാക്‌പതി. പ്രായപൂർത്തിയാകാത്തവർക്കും ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കും.
    ഇപ്പോഴത്തെ സ്ഥിരനിക്ഷേപ പദ്ധതികളിൽ വയോധികർക്ക് മികച്ച പലിശ നിരക്കാണ് ലഭ്യമാകുന്നത്. ഏഴു മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങളിൽ നാല് ശതമാനവും 46 മുതൽ 179 ദിവസം വരെ ആറു ശതമാനവും പലിശ ലഭിക്കും. 80 വയസോ അതിന് മുകളിലോ പ്രായമുള്ളവർക്ക് വേണ്ടിയുള്ളതാണ് എസ്ബിഐ പാട്രൺസ് എന്ന നിക്ഷേപ പദ്ധതി. ബാങ്കിൽ സ്ഥിര നിക്ഷേപമുള്ളവർക്കും പുതുതായി സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കും ഈ പ്ലാനിൻ്റെ ആനുകൂല്യം ലഭിക്കും.
image of first ad image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks