Breaking News
മഹാവിജയത്തന്‍റെ തിളക്കത്തില്‍ എന്‍ഡിഎ; ബിഹാറില്‍ നീതീഷ് തന്നെ മുഖ്യമന്ത്രിയായേക്കും, രണ്ട് ഉപമുഖ്യമന്ത്രി പദങ്ങളും ബിജെപിക്ക് | ബിഹാർ തെരഞ്ഞെടുപ്പ് ഫലങ്ങളിലേക്ക് ഉറ്റുനോക്കി നിക്ഷേപകർ; സെൻസെക്സ് 350 പോയിന്റിലധികം ഇടിഞ്ഞു, നിഫ്റ്റി 25,800 ന് താഴെ | ഗതാഗത നിയമലംഘകർക്ക് കർശന ശിക്ഷ, 1000 ദിനാർ വരെ പിഴ ചുമത്തുമെന്ന് കുവൈത്ത് അധികൃതർ | ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനം; ഒരുക്കങ്ങൾ പൂർത്തിയായി, 18,741 പൊലീസുകാരെ വിന്യസിക്കുമെന്ന് ഡിജിപി | മെഡിക്കൽ/ മെഡിക്കൽ അനുബന്ധ പ്രവേശനം; സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു | കോഴിക്കോട് സമയക്രമം പാലിക്കുന്നതിനെ ചൊല്ലി ബസ് ജീവനക്കാര്‍ തമ്മില്‍ നടുറോഡില്‍ കയ്യാങ്കളി. | മനുഷ്യാവകാശ കമ്മീഷന് ഉറപ്പ് നൽകി ബെവ്‌കോ; പരാതിയിൽ ഉത്തരവ്, 'ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് വിദേശ മദ്യഷോപ്പ് സ്ഥാപിക്കില്ല | തെരഞ്ഞെടുപ്പിന് 1,76,000 ഉദ്യോഗസ്ഥർ വേണം, ഇതിനിടയിൽ എസ്ഐആറും; സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് ഇന്ന് | സഞ്ജു സാംസണ്‍ ഇനി ചെന്നൈയുടെ സ്വന്തം; ജഡേജയും കറനും രാജസ്ഥാനില്‍, കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണം | ചെങ്കോട്ട സ്ഫോടനം; നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യ വിവരങ്ങൾ പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷനിലൂടെ | യൂറോപ്പിലേക്ക് വിരൽ ചൂണ്ടി ട്രംപിന്റെ അടുത്ത നീക്കം,ചാർളി കിർക്കിനെ മറന്നിട്ടില്ല! 4 ഇടതുപക്ഷ ഗ്രൂപ്പുകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചു | 20 സീറ്റുകൾ ആവശ്യപ്പെട്ട ബിഡിജെഎസിന് 3 സീറ്റ്; തിരുവനന്തപുരത്ത് ബിജെപിയുടെ രണ്ടാം പട്ടിക പുറത്തിറക്കി, പട്ടികയിൽ 31 പേർ |
More

Pravasi

ഗതാഗത നിയമലംഘകർക്ക് കർശന ശിക്ഷ, 1000 ദിനാർ വരെ പിഴ ചുമത്തുമെന്ന് കുവൈത്ത് അധികൃതർ

വെബ് ഡെസ്ക്
Nov. 14, 2025, 12:49 p.m.
displaying all the content detail images
    കുവൈത്ത് സിറ്റി: ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ കർശന ശിക്ഷയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി കുവൈത്ത് അധികൃതര്‍. കർശന പിഴ ചുമത്തുമെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. ചില സാഹചര്യങ്ങളിൽ വാഹനങ്ങൾ രണ്ട് മാസം വരെ പിടിച്ചെടുക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
    .
image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks