വെബ് ഡെസ്ക്
Oct. 21, 2025, 12:34 p.m.
    വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനെ പാകിസ്ഥാന്‍ ഏകദിന ടീം നായകസ്ഥാനത്തു നിന്ന് മാറ്റി. പേസ് ബൗളര്‍ ഷഹീന്‍ ഷാ അഫ്രീദിയാണ് പാകിസ്ഥാന്‍റെ പുതിയ നായകന്‍. നവംബര്‍ നാലിന് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര തുടങ്ങുന്നതിന് മുന്നോടിയായാണ് റിസ്‌വാനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് പുറത്താക്കിയത്. റിസ്‌വാനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് പാക് പരിശീലകനായ മൈക്ക് ഹെസ്സണ്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.
    .