വെബ് ഡെസ്ക്
April 13, 2024, 10:50 a.m.
    സാസംങ് നിര്‍മിതബുദ്ധി (എഐ) കരുത്തോടുകൂടിയ പുതിയ ടെലിവിഷന്‍ മോഡലുകള്‍ ഏപ്രില്‍ 17ന് ലോഞ്ച് ചെയ്യും. എഐ സാങ്കേതിക വിദ്യ കൂടുതല്‍ ഡിവൈസുകളിലേക്ക് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ നീക്കം. ഈ വര്‍ഷം ജനുവരിയില്‍ ഗ്യാലക്‌സി എസ്24 സീരീസ് സ്മാര്‍ട് ഫോണുകളില്‍