പ്രതിപക്ഷ നേതാവിനെതിരായ സൈബർ ആക്രമണത്തില്‍ കോൺഗ്രസിൽ അമർഷം പുകയുന്നു.സതീശനെതിരായ അധിക്ഷേപം സി പി എം തന്ത്രമെന്ന് റോജി എം ജോൺ എംഎൽഎ പറഞ്ഞു. പെയ്ഡ് ഏജന്‍റുമാരെ വച്ചാണ് സിപിഎം നീക്കം. പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും റോജി സമഹമാധ്യത്തിലൂടെ ആഹ്വാനം ചെയ്തു