സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിനും ഗർഭഛിദ്രം നടത്താനായി ഭീഷണിപ്പെടുത്തതിനും പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ക്കെതിരെ കേസ്. കേരള ക്രൈം ബ്രാഞ്ച് സമർപ്പിച്ച ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് (FIR) വിവരങ്ങൾ പുറത്തുവന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.
    18-നും 60-നും ഇടയിൽ പ്രായമുള്ളവരാണ് ഇരകളെന്ന് എഫ്‌ഐആറിൽ പറയുന്നു.