രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച ഉമ തോമസ് എംഎൽഎക്കെതിരെ കടുത്ത സൈബർ ആക്രമണം. സൈബർ ആക്രമണത്തിൽ ഉമാ തോമസിന് പിന്തുണയുമായി ഡിവൈഎഫ്ഐ.ഷാഫിയാണ് ഇതിനെല്ലാം നേതൃത്വം നൽകുന്നതെന്നും വി കെ സനോജ് വ്യക്തമാക്കി. ഉമാ തോമസിന് ഡിവൈഎഫ്ഐ സംരക്ഷണമൊരുക്കും.യൂത്ത് കോൺഗ്രസ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലും ഉമ തോമസിൻ്റെ ഫേസ്ബുക്കിലുമാണ്’ കോൺഗ്രസ് അനുകൂലികൾ തന്നെ ഉമാ തോമസിനെതിരെ സൈബർ ആക്രമണം നടത്തുന്നത്.