വെബ് ഡെസ്ക്
Aug. 12, 2025, 12:55 p.m.
    തിരൂരില്‍ വീട് പൂര്‍ണമായി കത്തിയ സംഭവത്തില്‍ പൊട്ടിത്തെറിച്ചത് പവര്‍ ബാങ്ക് അല്ല അനധികൃത പടക്കശേഖരമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ വീട്ടുടമ തിരൂര്‍ മുക്കിലപീടിക സ്വദേശി അബൂബക്കര്‍ സിദ്ദീഖിനെ പോലീസ് അറസ്റ്റ് ചെയ്തു.
    .