വെബ് ഡെസ്ക്
Aug. 11, 2025, 12:02 p.m.
    ബിസിനസിൽ ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം നടന്ന സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരെന്ന് നടിച്ച് പണം കൈക്കലാക്കിയ സംഘത്തെയാണ് പിടികൂടിയത്.
    .