കൃത്യമായി ഇടവേളകളിലാണ് ആലപ്പുഴ, കോട്ടയം ജില്ലകളിലെ സ്ത്രീകളുടെ തിരോധാനമെന്നു ക്രൈം ബ്രാഞ്ച് വിലയിരുത്തൽ. ആറുവർഷത്തെ ഇടവേളകളിലാണ് സ്ത്രീകൾ കാണാതായതെന്നാണ് വിലയിരുത്തൽ. ജെയ്നമ്മയെ പരിചയമുണ്ടായിരുന്നെന്ന് സെബാസ്റ്റ്യൻ മൊഴി നൽകിയിട്ടുണ്ട്. എന്നാല്‍ തിരോധനം സംബന്ധിച്ച ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയിട്ടില്ല.