വെബ് ഡെസ്ക്
Aug. 4, 2025, 12:52 p.m.
    സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ വർധനവ്. ഗ്രാമിന് 5 രൂപ മാത്രം ഉയർന്ന് വില 9,295 രൂപയിലെത്തി. പവന് വില 40 രൂപ വർധിച്ച് 74,360 രൂപ.
    ഓഗസ്റ്റ് 2ന് ഒരു പവൻ സ്വർണത്തിന് 1,120 രൂപയാണ് കൂടിയത്. ഒരു ഗ്രാമിന് 140 രൂപയും വർധിച്ചിരുന്നു. തുടർന്ന് ഇന്നലെ വിലയിൽ മാറ്റമുണ്ടായിരുന്നില്ല.