Breaking News
പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ | ലൈംഗിക അതിക്രമ കേസില്‍ രഞ്ജിത്ത് ജയിലില്‍; 'കള്ളക്കേസാണെന്ന് തെളിയും'; ജയിലിലേക്ക് കയറുന്നതിനിടെ പ്രതികരിച്ച് രഞ്ജിത്ത് | ഏപ്രിൽ ഫൂൾ അല്ല! മണിക്കൂറുകൾക്കുള്ളിൽ ഒരു പവൻ സ്വർണത്തിന് കൂടിയത് 1440 രൂപ; ഇന്നത്തെ നിരക്കറിയാം | ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി, 19 കിലോ സിലിണ്ടറിന് കൂട്ടിയത് 195 രൂപ 50 പൈസ | കേസുകാട്ടി തന്നെ ഭയപ്പെടുത്തേണ്ടെന്ന് ബി ഗോപാലകൃഷ്ണൻ; 'തൂക്കിക്കൊന്നാലും എടുത്ത നിലപാട് നിലപാടായി തുടരും' | രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയ ഇന്ന് മുതൽ, സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം; സമ്പൂർണ വിവരങ്ങൾ അറിയാം | ഒറ്റയടിക്ക് ലിറ്ററിന് 11 രൂപ കൂട്ടി ഇന്ത്യൻ ഓയിൽ; പെട്രോൾ എക്‌സ്‌പി 100 വിലയിൽ വൻ കുതിപ്പ് |
More

Politics

കടകംപള്ളിയെ അയ്യപ്പന്‍റെ പുലി പിടിക്കും, കഴക്കൂട്ടം സ്വർണ്ണക്കൊള്ളയുടെ കേന്ദ്ര ബിന്ദു, കഴക്കൂട്ടത്ത് പുലി ഇറങ്ങിക്കഴിഞ്ഞെന്നും ശരത് ചന്ദ്ര പ്രസാദ്

വെബ് ഡെസ്ക്
March 27, 2026, 3:18 p.m.
displaying all the content detail images
    തിരുവനന്തപുരം: കഴക്കൂട്ടത്തെ സിപിഎം സ്ഥാനാര്‍ത്ഥിയും മുന്‍ ദേവസ്വം മന്ത്രിയുമായ കടകം പള്ളി സുരേന്ദ്രനെ അയ്യപ്പന്‍റെ പുലി പിടിക്കുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശരത് ചന്ദ്ര പ്രസാദ് പറഞ്ഞു.കഴക്കൂട്ടം സ്വർണ്ണക്കൊള്ളയുടെ കേന്ദ്ര ബിന്ദുവാണെന്ന് ശരത് ചന്ദ്ര പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.കഴക്കൂട്ടത് മത്സരം udf ഉം bjp യും തമ്മിലാണ്.കഴക്കൂട്ടത് പുലി ഇറങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തുശബരിമല കൊടിമര പുനപ്രതിഷ്ഠയിൽ ക്രമക്കേടെന്ന ആരോപണത്തിൽ യുഡിഎഫ് ഭരണസമിതിയക്കെതിരെ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതിഇന്നലെ അവസാനിപ്പിച്ചിരുന്നു. കൊടിമര നിർമ്മാണത്തിൽ അഴിമതി നടന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന വിജിലൻസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. സ്വർണക്കൊള്ളയിൽ സിപിഎംം പ്രതികൂട്ടിൽ നിന്നപ്പോഴാണ് യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് നടന്ന കൊടിമര പുനപ്ത്ഠയിൽ ക്രമക്കേട് എന്ന ആരോപണം ഉയർന്നത്. ദേവസ്വം വിജിലൻസ് റിപ്പോ‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആരോപണം. കോൺഗ്രസ് നേതാവ് പ്രയാറിന്‍റെ കാലത്തെ ഭരണ സമിതിയക്കേെതിരെ സിപിഎം വലിയ ആരോപണവും ഉയർത്തി. സംഭവത്തിൽ ഹൈൈക്കോടതി സ്വമേധയാ കേസ ് എടുത്താണ് സംസ്ഥാന വിജിലൻസിനോട് പ്രാഥമകി പരിശോധന നടത്താൻ നിർതദ്ദേശിച്ചത്. എന്നാൽ കൊടിമര നിർമ്മാണത്തിൽ സ്വർണം വാങ്ങിയതിൽ അഴിമതിയില്ലെന്നാണ് വിജിലൻസ് റിപ്പോർട്ട്..412 ഗ്രാം സ്വർണമാണ് വ്യക്തികൾ സംഭാവന നൽകിയത്. ഇതിൽ രണ്ട് പേരൊഴികെ മറ്റെല്ലാവരിൽ നിന്നും മൊഴി എടുത്ത ശേഷമാണ് സംഭവാന നൽകി സ്വർണം മുഴുവൻ ഉപയോഗിച്ചെന്നും അഡ്വക്കറ്റ് കമ്മീഷണർ ഇതിന് റസീറ്റ് നൽകിയിരുന്നതായും ഹൈക്കോടതിയെ അറിയിച്ചത്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിച്ചത്.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks