Breaking News
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്നലത്തെ ഇടിവിന് ശേഷമാണ് വില വീണ്ടും തിരിച്ചുകയറിയിരിക്കുന്നത്. സ്വര്‍ണം പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. | തിരുവനന്തപുരം പാറശാല പരശുവയ്ക്കലില്‍ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ – ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. | പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. | പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും; പ്രവേശനോത്സവം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും | പത്തനംതിട്ട മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കുട്ടിയുടെ അമ്മയുടെ മൊഴികളില്‍ അവ്യക്തതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. | പശ്ചിമേഷ്യയെ അശാന്തമാക്കി ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നു. ഇക്കഴിഞ്ഞ മണിക്കൂറുകളില്‍ ഇരുരാജ്യങ്ങളും ശക്തമായ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. |

Music

കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് സൂചന നൽകി പോപ് താരം ജസ്റ്റിൻ ബീബർ.

വെബ് ഡെസ്ക്
May 14, 2025, 12:26 p.m.
displaying all the content detail images
    ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വൈകാരിക പോസ്റ്റുകളാണ് ഗായകൻ മാനസിക പിരിമുറുക്കത്തിലാണെന്ന ആശങ്ക ആരാധകർക്കിടയിൽ ഉണ്ടാക്കിയത്. ‘വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും ദൈവത്തിനോടു സഹായം ചോദിക്കുന്നു’ എന്നും ജസ്റ്റിൻ ബീബർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മെച്ചപ്പെട്ട വ്യക്തിയാകാൻ സ്വയം ശ്രമിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
    അതേസമയം ജസ്റ്റിൻ ബീബറുടെ പോസ്റ്റുകൾക്കു താഴെ ആരാധകർ കൂട്ടമായി എത്തി ആശങ്ക അറിയിച്ചിരിക്കുകയാണ്. ആരാധകർക്കിടയിലുണ്ടാക്കുന്നതിനു കാരണമായി. ജസ്റ്റിന്റെ ഭാര്യ ഹെയ്‌ലി മെറ്റ് ഗാലയിൽ പങ്കെടുത്തിരുന്നു. ഈ സമയം ഐസ്‌ലാൻഡിലാണ് ജസ്റ്റിൻ സമയം ചെലവഴിച്ചിരുന്നത്.
image of first ad image of first ad image of first ad image of first ad image of first ad
image of second ad
More
image of education news
വെബ് ഡെസ്ക്
June 20, 2025, 9:44 a.m.
സ്കൂളുകളിലെ സൂംബ പരിശീലനം.
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks