വെബ് ഡെസ്ക് 1 day, 6 hours
തൃശൂര്‍ കോടാലി സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലെ ഓഡിറ്റോറിയത്തിന്റെ സീലിംഗ് പൂര്‍ണ്ണമായും അടര്‍ന്നു. ഇന്ന് പുലര്‍ച്ചെ ആണ് സംഭവം. പ്രവര്‍ത്തി ദിവസങ്ങളില്‍ നേരത്തെ എത്തുന്ന വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തിന് അകത്താണ് ഇരിക്കാറുള്ളത്.