Breaking News
കോഴിക്കോട് ഹോട്ടലിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി; അഞ്ച് പേർ പിടിയിൽ | ‘നിഷ്കളങ്കനായ രാഷ്ട്രീയ നേതാവ്’; വി എസിനെ അനുസ്മരിച്ച് എം എ യൂസഫലി | ബിഹാര്‍ വോട്ടര്‍പട്ടിക പുതുക്കല്‍: 74 ലക്ഷം പേരെ കണ്ടെത്താന്‍ സഹായിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. | അമേരിക്കയിലും ചൈനയിലും റെനോയെ നയിച്ചു, ഇനി ഇന്ത്യയിൽ; സ്റ്റെഫാൻ ഡെബ്ലേയ്സ് പുതിയ CEO. | വി എസിന്റെ നിര്യാണം; നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു. | വിപണിയിൽ വെന്നിക്കൊടി പാറിക്കാൻ കിയ കാരൻസ് ക്ലാവിസ് EV; ബുക്കിങ് ആരംഭിച്ചു | വിപ്ലവനായകന് അന്ത്യാഭിവാദ്യം; ഒരുനോക്ക് കാണാന്‍ ആയിരങ്ങള്‍; വിലാപയാത്രക്കൊരുങ്ങി കെഎസ്ആർടിസി പ്രത്യേക ബസ് | ആജീവനാന്ത കമ്യൂണിസ്റ്റും, പൊതുസേവനത്തിന്റേയും മൂര്‍ത്തിമദ്ഭാവവും; വിഎസിന്റെ വിയോ​ഗത്തിൽ എം.കെ സ്റ്റാലിൻ. |
More

Education

ഹൈസ്കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം;അരമണിക്കൂർ അധികം പഠനം

വെബ് ഡെസ്ക്
June 11, 2025, 12:35 p.m.
displaying all the content detail images
    ഹൈസ്കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം;അരമണിക്കൂർ അധികം പഠനം സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും അരമണിക്കൂർ അധിക പ്രവർത്തി സമയമാക്കി. രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതല്‍ ഹൈസ്കൂൾ ക്ലാസുകൾ. രാവിലെയും ഉച്ചക്ക് ശേഷം 15 മിനുട്ടുകൾ വീതമാണ് കൂട്ടിയത്.
    220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്.ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തിദിനമാക്കില്ല. യുപി വിഭാഗത്തിൽ ആഴ്ചയിൽ ആറ് പ്രവൃത്തി ദിനം തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകൾ പ്രവൃത്തിദിനങ്ങളായിരിക്കും. ഹൈസ്കൂളിൽ 6 ശനിയാഴ്ചകളും പ്രവൃത്തിദിനങ്ങളാകും. 25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ കലണ്ടര്‍.
image of first ad image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks