Breaking News
വിനോദയാത്രക്ക് എത്തിയ കുട്ടികൾ ബാവലി പുഴയിൽ ഒഴുക്കിൽപെട്ടു; 2 പേർക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി | ഫോമിലായാല്‍ പഞ്ചാബിനെ അവന്‍ പഞ്ചറാക്കും', സഞ്ജുവിനെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ശ്രീകാന്ത് | മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ്, വിജയവും ഭൂരിപക്ഷവുമാണ് ഇപ്പോൾ പ്രധാനം, 100ലേറെ സീറ്റ് നേടാനാകുമെന്നാണ് പ്രതീക്ഷ': രമേശ് ചെന്നിത്തല | ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കേണ്ട', എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരി ഭ‍ർത്താവിനെതിരെ ചാണ്ടി ഉമ്മൻ | ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2, ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയായി | രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ് | ഇന്ന് ദുഃഖ വെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കൽ, വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾ |
More

Education

ഐഇഎൽടിഎസ് പരീക്ഷാഫീസ് കൂട്ടി

വെബ് ഡെസ്ക്
March 13, 2026, 12:40 p.m.
displaying all the content detail images
    ന്യൂഡൽഹി ∙ വിദേശരാജ്യങ്ങളിൽ പഠന, ജോലി ആവശ്യങ്ങൾക്കു പോകുന്നവരുടെ ഇംഗ്ലിഷ് ഭാഷാ അഭിരുചി പരിശോധിക്കാനുള്ള ഐഇഎൽടിഎസ് പരീക്ഷയുടെ നിരക്ക് അടുത്ത മാസം മുതൽ 1000 രൂപ വർധിക്കും. നിലവിൽ 18,000 രൂപയാണു ഫീസ്. ഇതാണ് ഏപ്രിൽ 1 മുതൽ 19,000 രൂപയായി വർധിക്കുന്നത്. ഐഇഎൽടിഎസിന്റെ ഇന്ത്യയിലെ നടത്തിപ്പുകാരായ ഐഡിപി 3 വർഷത്തിനിടെ 3450 രൂപയാണു വർധിപ്പിച്ചത്.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks