Breaking News
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്നലത്തെ ഇടിവിന് ശേഷമാണ് വില വീണ്ടും തിരിച്ചുകയറിയിരിക്കുന്നത്. സ്വര്‍ണം പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്.
|
തിരുവനന്തപുരം പാറശാല പരശുവയ്ക്കലില്‍ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന് – ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്.
|
പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.
|
പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും; പ്രവേശനോത്സവം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും
|
പത്തനംതിട്ട മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കുട്ടിയുടെ അമ്മയുടെ മൊഴികളില്‍ അവ്യക്തതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.
|
പശ്ചിമേഷ്യയെ അശാന്തമാക്കി ഇറാന്-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നു. ഇക്കഴിഞ്ഞ മണിക്കൂറുകളില്‍ ഇരുരാജ്യങ്ങളും ശക്തമായ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
|
മലയാളം |
English
June 21, 2025
Local News
National
Global
Business
Health
Movies
Sports
About
Contact
×
Pravasi
Women
Education
Articles
Music
Agriculture
Technology
Editorial
Vehicle
Travel
Books
Art & Stage
Politics
Crime
Food
Entertainment
Science
Youtube
Videos
All News
District News
Special Days
About
Contact
Local News
National
Global
Business
Health
Movies
Sports
About
Contact
×
Pravasi
Women
Education
Articles
Music
Agriculture
Technology
Editorial
Vehicle
Travel
Books
Art & Stage
Politics
Crime
Food
Entertainment
Science
Youtube
Videos
All News
District News
Special Days
More
Entertainment
വെബ് ഡെസ്ക്
June 21, 2025, 2:19 p.m.
സിനിമയും പാട്ടും ഹിറ്റായി മാറിയതോടെ അനിരുദ്ധിനെ…
Education
വെബ് ഡെസ്ക്
June 20, 2025, 9:44 a.m.
സ്കൂളുകളിലെ സൂംബ പരിശീലനം.
Technology
വെബ് ഡെസ്ക്
June 21, 2025, 11:09 a.m.
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അ…
Business
വെബ് ഡെസ്ക്
June 21, 2025, 10:25 a.m.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു.
Travel
വെബ് ഡെസ്ക്
June 19, 2025, 9:40 a.m.
വടക്കെ അമേരിക്കയിലെ ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ സുരക്ഷിതൻ.
Vehicle
വെബ് ഡെസ്ക്
May 20, 2025, 3:03 p.m.
ക്രൂസര്‍ മോട്ടോര്‍ സൈക്കിള്‍ ഹോണ്ട റിബല്‍ 500ന്റെ ബുക്കിങ് ആരംഭിച്ച് ഹോണ്ട മോട്ടോര്‍ സൈക്കി…
Kerala
എല്‍സ- 3 ചരക്കുകപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടു.
വെബ് ഡെസ്ക്
June 5, 2025, 11:54 a.m.
    13 കണ്ടെയ്നറുകളില്‍ കാല്‍സ്യം കാര്‍ബൈഡാണ്. 60 കണ്ടെയ്നറുകളില്‍ പോളിമര്‍ അസംസ്കൃത വസ്തുക്കളാണ്. 46 കണ്ടെയ്നറുകളില്‍ തേങ്ങയും കശുവണ്ടിയുമാണ്. 87 കണ്ടെയ്നറുകളില്‍ തടിയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 'കാഷ്' എന്നെഴുതിയ നാലു കണ്ടെയ്നറുകളില്‍ കശുവണ്ടിയാണുണ്ടായിരുന്നത്. 39 കണ്ടെയ്നറുകളില്‍ തുണി നിര്‍മ്മാണത്തിനുള്ള പഞ്ഞിയാണ്. 71 കണ്ടെയ്നറുകളില്‍ സാധനങ്ങളുണ്ടായിരുന്നില്ല. കപ്പലില്‍ 643 കണ്ടെയ്നറുകള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ പുറത്തുവിട്ട പട്ടികയിലുള്ളത് 640 എണ്ണമാണ്.
    കാല്‍സ്യത്തിന്റെയും കാര്‍ബണിന്റെയും സംയുക്തമായ കാല്‍സ്യം കാര്‍ബൈഡാണ് 13 കണ്ടെയ്നറുകളിലുള്ളത്. ഇവയില്‍ 8 എണ്ണം കപ്പലിന്റെ അകത്തെ അറയിലാണ്. ബാക്കിയുള്ള കണ്ടെയ്നറുകള്‍ പുറത്തുമാണ് സൂക്ഷിച്ചിരുന്നത്. 13 കണ്ടെയ്നറുകളില്‍ ഏഴെണ്ണമാണ് കടലില്‍ വീണത്. ബാക്കിയുള്ളവ കപ്പലില്‍ തന്നെയാണുള്ളത്. കാല്‍സ്യം കാര്‍ബൈഡ് വെള്ളവുമായി ചേര്‍ന്നാല്‍ പെട്ടെന്ന് തീപിടിക്കുന്ന അസറ്റലിന്‍ വാതകമായി മാറും. അസെറ്റിലീന് വാതകം മനുഷ്യശരീരത്തിന് ഹാനികരമാണ്.
ADVERTISEMENT
More
Entertainment
വെബ് ഡെസ്ക്
June 21, 2025, 2:19 p.m.
സിനിമയും പാട്ടും ഹിറ്റായി മാറിയതോടെ അനിരുദ്ധിനെ തേടി ദളപതിയുടെ ഒരു സ്പെഷ്യൽ സമ്മ…
Education
വെബ് ഡെസ്ക്
June 20, 2025, 9:44 a.m.
സ്കൂളുകളിലെ സൂംബ പരിശീലനം.
ADVERTISEMENT
Technology
വെബ് ഡെസ്ക്
June 21, 2025, 11:09 a.m.
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അ…
Business
വെബ് ഡെസ്ക്
June 21, 2025, 10:25 a.m.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു.
ADVERTISEMENT
Travel
വെബ് ഡെസ്ക്
June 19, 2025, 9:40 a.m.
വടക്കെ അമേരിക്കയിലെ ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ സുരക്ഷിതൻ.
Vehicle
വെബ് ഡെസ്ക്
May 20, 2025, 3:03 p.m.
ക്രൂസര്‍ മോട്ടോര്‍ സൈക്കിള്‍ ഹോണ്ട റിബല്‍ 500ന്റെ ബുക്കിങ് ആരംഭിച്ച് ഹോണ്ട മോട്ടോര്‍ സൈക്കി…
ADVERTISEMENT
Registered Office
28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444
Corporate Office
TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408
Details
About Us
Contact Us
Our Social Networks