Breaking News
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്നലത്തെ ഇടിവിന് ശേഷമാണ് വില വീണ്ടും തിരിച്ചുകയറിയിരിക്കുന്നത്. സ്വര്‍ണം പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. | തിരുവനന്തപുരം പാറശാല പരശുവയ്ക്കലില്‍ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ – ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. | പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. | പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും; പ്രവേശനോത്സവം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും | പത്തനംതിട്ട മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കുട്ടിയുടെ അമ്മയുടെ മൊഴികളില്‍ അവ്യക്തതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. | പശ്ചിമേഷ്യയെ അശാന്തമാക്കി ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നു. ഇക്കഴിഞ്ഞ മണിക്കൂറുകളില്‍ ഇരുരാജ്യങ്ങളും ശക്തമായ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. |

Food

ഉള്ളി അരിയുമ്പോള്‍ കണ്ണീര് വരുന്നത് എന്തുകൊണ്ടാണ്.

വെബ് ഡെസ്ക്
May 29, 2025, 1:42 p.m.
displaying all the content detail images
    ള്ളി മണ്ണിനടിയില്‍ വളരുന്നതാണ്. അതുകൊണ്ട് കീടങ്ങള്‍ കടിക്കുകയും മറ്റ് ജീവികള്‍ നശിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് പ്രകൃതി ഉള്ളിയ്ക്ക് ഒരു പ്രതിരോധ സംവിധാനം നല്‍കിയിട്ടുണ്ട്. ഉള്ളിയുടെ കോശങ്ങള്‍ അരിയുകയോ മുറിക്കപ്പെടുകയോ ചെയ്യുമ്പോള്‍ ഒരു കൂട്ടം പ്രതിപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും 'സിന്‍- പ്രൊപ്പനേത്തിയന്‍ എസ് ഓക്‌സൈഡ്' എന്ന പുതിയ സംയുക്തം ഉണ്ടാവുകയും ചെയ്യും. ഇത് കണ്ണിലെ ജലപാളിയുമായി കോണ്‍ടാക്ട് ഉണ്ടാകുന്നതോടെ നേരിയ സള്‍ഫ്യൂരിക് ആസിഡ് ഉണ്ടാകും. ഇങ്ങനെയാണ് കണ്ണ് എരിയുന്നത്.
    ഇത് മനുഷ്യരില്‍ മാത്രമല്ല, മൃഗങ്ങളിലും ഉണ്ടാകുന്നുണ്ട്.ഉള്ളി അരിയുന്നതിന് മുന്‍പ് ഏകദേശം 30 മിനിറ്റ് ഫ്രീസറില്‍ വയ്ക്കുക. കാരണം തണുത്തിരിക്കുമ്പോള്‍ രാസ പ്രവര്‍ത്തനത്തിന് കാരണമാകുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കും.
image of first ad image of first ad image of first ad image of first ad image of first ad
image of second ad
More
image of education news
വെബ് ഡെസ്ക്
June 20, 2025, 9:44 a.m.
സ്കൂളുകളിലെ സൂംബ പരിശീലനം.
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks