ചീങ്കല്‍ സിറ്റി സ്വദേശി സാംസണ് ആണ് അപകടത്തില്‍പ്പെട്ടത്. തൊടുപുഴ ഫയര്‍ഫോഴ്സ് എത്തിയാണ് യുവാവിനെ രക്ഷപെടുത്തിയത്.പുലര്‍ച്ചെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം സാംസണ് കോട്ടപ്പാറയിലെത്തിയത്. പാറയില്‍ നിന്ന് തെന്നി എഴുപത് അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.