Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Health

ചെറുപ്പക്കാരിൽ ഡിജിറ്റൽ ഡിമെൻഷ്യ വർധിക്കുന്നു.

വെബ് ഡെസ്ക്
May 14, 2025, 1:15 p.m.
displaying all the content detail images
    എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നതിൻ്റെ ഇടയിൽ ശ്രദ്ധ നഷ്ടപ്പെട്ടു പോകുന്നുണ്ടോ? വായനയിലും മറ്റു ജോലികളിലും അധികസമയം ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ പോകുന്നുണ്ടോ?ഓർമയെയും ചിന്തയെയും ബാധിക്കുന്ന തരത്തിൽ തലച്ചോറിന്റെ പ്രവർത്തനങ്ങൾ കുറയുന്നതിനെയാണ് ഡിമെൻഷ്യ എന്ന് പറയുന്നത്. വാർദ്ധക്യവുമായി ബന്ധപ്പെട്ടണ് ഈ അവസ്ഥ കൂടുതലും കണ്ട് വരുന്നത്. എന്നാൽ, ഇപ്പോൾ ഇത് ചെറുപ്പക്കാരും അഭിമുഖീകരിക്കുന്നുണ്ട്. ഡിജിറ്റൽ ടെക്നോളജിയുടെ വർധിച്ചുവരുന്ന ഉപയോഗം കാരണം, യുവാക്കള്‍ പുതിയ അവസ്ഥയായ ഡിജിറ്റൽ ഡിമെൻഷ്യയുമായി പൊരുതുകയാണ്.
    "കാര്യമായി ജോലി ഒന്നും ചെയ്തിട്ടില്ല, എങ്കിലും ഒരു വ്യക്തി മാനസികമായി ക്ഷീണിതനായി തോന്നുകയും, തലച്ചോറിന് അമിതഭാരം അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കിൽ - ജോലിയല്ല, മറിച്ച് നിരന്തരമായ ബ്രെയിൻ സ്റ്റിമുലേഷൻ ആയിരിക്കാം കാരണം. "സാധാരണയായി, 65 വയസ്സിനു മുകളിലുള്ളവരിലാണ് ഡിമെൻഷ്യ കാണപ്പെടാറ്. എന്നാൽ ഡിജിറ്റൽ ഉപകരണങ്ങൾ കൂടുതൽ ഉപയോഗിക്കുന്നവർക്ക് അതിനുമുമ്പ് തന്നെ ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ അനുഭവപ്പെട്ടേക്കാം."പുതു തലമുറയുടെ ഐക്യു കുറഞ്ഞുവരികയാണ്. നമ്മൾ അധികമായി പല മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ തലച്ചോറ് ശരിയായി പ്രവർത്തിക്കണമെന്നില്ല. മൊബൈൽ ഫോണിൽ ഫോൺ നമ്പറുകൾ സൂക്ഷിക്കുന്നതിനാൽ അവയെ ഓർമിച്ചുവെയ്ക്കേണ്ട ആവശ്യമുണ്ടാകാറില്ല. അങ്ങനെ, ഫോൺ നമ്പറുകൾ ഓർമിക്കാനുള്ള തലച്ചോറിന്റെ കഴിവ് ക്രമേണ കുറയുന്നു.
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks