പുതിയ കെപിസിസി പ്രസിഡന്റിനെ കണ്ണൂരിൽ അറിയാം. സംസ്ഥാന വ്യാപകമായി അറിയാൻ സാധ്യതയില്ല.
    ഇപ്പോഴും ജാതി സമവാക്യങ്ങൾക്ക് കോൺഗ്രസ് പ്രാധാന്യം നൽകുന്നു. തെറ്റ് തിരിത്തുമെന്ന് കോൺഗ്രസ് വാദം അംഗീകരിക്കുന്നില്ല. തന്റെ തെരഞ്ഞെടുപ്പ് തോൽവിയിൽ ഇതുവരെ അന്വേഷണം നടത്താത പാർട്ടിയാണ് കോൺഗ്രസ്. ബിജെപി ജനങ്ങളുടെ മനസ് അറിഞ്ഞു പ്രവർത്തിക്കുന്നു കോൺഗ്രസ് ഇപ്പോഴും പഴയക്കാലത്ത് എന്നും പത്മജ വേണുഗോപാൽ വിമർശിച്ചു.