Breaking News
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്നലത്തെ ഇടിവിന് ശേഷമാണ് വില വീണ്ടും തിരിച്ചുകയറിയിരിക്കുന്നത്. സ്വര്‍ണം പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. | തിരുവനന്തപുരം പാറശാല പരശുവയ്ക്കലില്‍ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ – ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. | പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. | പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും; പ്രവേശനോത്സവം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും | പത്തനംതിട്ട മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കുട്ടിയുടെ അമ്മയുടെ മൊഴികളില്‍ അവ്യക്തതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. | പശ്ചിമേഷ്യയെ അശാന്തമാക്കി ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നു. ഇക്കഴിഞ്ഞ മണിക്കൂറുകളില്‍ ഇരുരാജ്യങ്ങളും ശക്തമായ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. |

Health

മനസിനെ ശാന്തമാക്കാൻ നമ്മളിൽ പലരും പല വഴികളും തേടാറുമുണ്ട്.അറിയാം അവയെ കുറിച്ച്.

വെബ് ഡെസ്ക്
April 22, 2025, 4:21 p.m.
displaying all the content detail images
    മനസിനെ ശാന്തമാക്കാൻ നമ്മളിൽ പലരും പല വഴികളും തേടാറുമുണ്ട്. സമ്മർദ്ദമകറ്റുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ജപ്പാൻകാർ പിന്തുടരുന്ന ചില മാർഗങ്ങളുണ്ട്. വളരെ ശാന്തമായ കാട്ടിനുള്ളിലെ അന്തരീക്ഷത്തിൽ സമയം ചെലവഴിക്കുന്ന രീതിയാണിത്. പ്രകൃതിയിലായിരിക്കുക എന്നതിലുപരി, ഇത് മനസിനെയും ശരീരത്തെയും പുനരുജ്ജീവിപ്പിക്കും. ശുദ്ധവായു ശ്വസിച്ച്, പക്ഷികളുടെ പാട്ട് കേട്ട് ശാന്തമായ വനത്തിലൂടെ നടക്കുന്നത് സമ്മർദ്ദം അകറ്റും. സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറച്ച് മാനസിക വ്യക്തത വരുത്താൻ ഈ രീതി സഹായിക്കും. സമ്മർദ്ദം നിറഞ്ഞ അന്തരീക്ഷത്തിൽ നിന്ന് രക്ഷപ്പെടാനും മനസിന്റെ ക്ഷീണമകറ്റാനും എല്ലാം ഷിന്‍‌റിൻ യോക്കു സഹായിക്കും.
    ചിന്തകൾക്ക് വ്യക്തതയും മനസിന് സമാധാനവും ലഭിക്കാൻ ഈ ധ്യാനം സഹായിക്കും. സാസെൻ ധ്യാനത്തിൽ, നമ്മൾ ചിന്തകളെ നിരീക്ഷിക്കും. അവയെ വന്നുപോകാൻ അനുവദിക്കും. മനസിലെ വിഷമങ്ങൾ അകറ്റാനും വൈകാരികമായ സന്തുലനം നേടാനും ഇത് സഹായിക്കും. പതിവായി സാസെൻ പിന്തുടരുന്നത് ആന്തരികമായ ശാന്തത കൈവരിക്കാൻ സഹായിക്കും.
image of first ad image of first ad image of first ad image of first ad image of first ad
image of second ad
More
image of education news
വെബ് ഡെസ്ക്
June 20, 2025, 9:44 a.m.
സ്കൂളുകളിലെ സൂംബ പരിശീലനം.
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks