Breaking News
വീട്ടിലെ ഇഡി പരിശോധനയ്ക്കിടെ ദുൽഖർ സൽമാൻ കൊച്ചിയിലെത്തി | മസ്തിഷ്കജ്വരം ബാധിച്ച് കുട്ടി മരിച്ച സംഭവം; താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച് പിതാവ് | 2025 രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു; മെറ്റൽ-ഓർഗാനിക് ഫ്രെയിം വർക്കുകളുടെ വികസനത്തിന് പുരസ്കാരം, നേട്ടം മൂന്ന് ഗവേഷകര്‍ക്ക് | ഞങ്ങൾക്ക് കേന്ദ്രത്തിന്‍റെ ചാരിറ്റി ആവശ്യമില്ല', കേരളത്തോട് ചിറ്റമ്മ നയമെന്ന് ഹൈക്കോടതി; ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്രം | വയലിൽ പശുവിനെ കെട്ടുന്നതിനിടെ കടന്നലാക്രമണം; 70 വയസുകാരന് ദാരുണാന്ത്യം | കണ്ണൂരിൽ ട്രാഫിക് ഡ്യൂട്ടിക്കിടെ പൊലീസുകാരന് നേരെ കാർ ഇടിച്ചു കയറ്റി | മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍ | ന്യൂ മാഹി ഇരട്ടകൊലക്കേസ്: സിപിഎം പ്രവർത്തകരായ 14 പ്രതികളേയും വെറുതെ വിട്ട് കോടതി | സ്വർണം ചരിത്രത്തിലെ ഏറ്റവും വലിയ വില പിന്നിട്ടു | ഗായകൻ സുബീൻ ​ഗാർ​ഗിന്റെ മരണത്തിൽ ഞെട്ടിക്കുന്ന അറസ്റ്റ് | യുവമോർച്ചാ നേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നവർക്ക് ബിജെപി ബന്ധം; 4 പേർ പിടിയിൽ |

Sports

സീസണിലെ ആദ്യ മത്സരത്തിൽ നീരജ് ചോപ്ര ജേതാവ്.

വെബ് ഡെസ്ക്
April 18, 2025, 2:38 p.m.
displaying all the content detail images
    സീസണിലെ ആദ്യ മത്സരത്തിൽ വിജയത്തോടെ തുടങ്ങി ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ദക്ഷിണാഫ്രിക്കയിലെ പോച്ചെഫ്സ്ട്രൂമിലെ പോഷ് ഇൻവിറ്റേഷനൽ ട്രാക്ക് ഇവന്റിലാണ് നീരജ് 84.52 മീറ്റർ കുറിച്ച് ഒന്നാമതെത്തിയത്. ആറു പേരാണ് ലോക അത്‌‌ലറ്റിക്സിന്റെ കോണ്ടിനന്റൽ ടൂർ ചാലഞ്ചർ വിഭാഗത്തിലുള്ള ചാംപ്യൻഷിപ്പിൽ മത്സരിച്ചത്.
    ദക്ഷിണാഫ്രിക്കയുടെ ഇരുപത്തിയഞ്ചുകാരൻ ഡൗ സ്മിറ്റാണ് നീരജിനു പിന്നി‍ൽ രണ്ടാമതെത്തിയത് (82.44 മീറ്റർ). മൂന്നു തവണ ഒളിംപിക് ചാംപ്യനായിട്ടുള്ള യാൻ സെലെസ്നിക്കു കീഴിൽ ദക്ഷിണാഫ്രിക്കയിലാണ് ഇപ്പോൾ നീരജിന്റെ പരിശീലനം. നിലവിൽ പുരുഷ ജാവലിൻ ത്രോയിലെ ലോക റെക്കോർഡും ചെക്ക് റിപ്പബ്ലിക്കുകാരനായ സെലെസ്നിയുടെ പേരിലാണ് (98.48 മീറ്റർ). മേയ് 16നു നടക്കുന്ന ദോഹ ഡയമണ്ട് ലീഗ് ആണ് സീസണിൽ നീരജിന്റെ ആദ്യ മേജർ മത്സരം.
image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks