Breaking News
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്നലത്തെ ഇടിവിന് ശേഷമാണ് വില വീണ്ടും തിരിച്ചുകയറിയിരിക്കുന്നത്. സ്വര്‍ണം പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. | തിരുവനന്തപുരം പാറശാല പരശുവയ്ക്കലില്‍ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ – ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. | പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. | പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും; പ്രവേശനോത്സവം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും | പത്തനംതിട്ട മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കുട്ടിയുടെ അമ്മയുടെ മൊഴികളില്‍ അവ്യക്തതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. | പശ്ചിമേഷ്യയെ അശാന്തമാക്കി ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നു. ഇക്കഴിഞ്ഞ മണിക്കൂറുകളില്‍ ഇരുരാജ്യങ്ങളും ശക്തമായ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. |

Health

കരളിന്റെ ആരോഗ്യം അപകടത്തിലോ?

വെബ് ഡെസ്ക്
Feb. 15, 2025, 12:29 p.m.
displaying all the content detail images
    ദശലക്ഷക്കണക്കിനു പേരെ ബാധിക്കുന്ന രോഗമാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD). അവസാനഘട്ടം വരെയും ലക്ഷണങ്ങളൊന്നും പ്രകടമാക്കാത്ത ഈ രോഗം, തെറ്റായ ഭക്ഷണശീലം, ചടഞ്ഞുകൂടിയുള്ള ജീവിതശൈലി, പൊണ്ണത്തടി തുടങ്ങിയവ മൂലം ഉണ്ടാകാം.കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടമാക്കാത്തതിനാൽ ഇതിനെ ഒരു നിശ്ശബ്ദരോഗം എന്നാണ് വിളിക്കാറ്. എന്നാൽ ശരീരം നൽകുന്ന ചില സൂചനകളെ അവഗണിക്കാതിരിക്കാം.
    തുടർച്ചയായുള്ള ക്ഷീണവും തളർച്ചയും അകാരണമായി ശരീരഭാരം കുറയുക, വിശപ്പില്ലായ്മ വയറിൽ അസ്വസ്ഥത, വയറിന്റെ വലതു മുകൾ ഭാഗത്തായി വയർ നിറഞ്ഞപോലെ തോന്നുക, മലത്തിന് നിറവ്യത്യാസം, ഇരുണ്ടനിറത്തിൽ മൂത്രം പോവുക തുടങ്ങിയ ലക്ഷണങ്ങളെ ശ്രദ്ധിക്കാം. രോഗം അധികരിക്കുന്ന ഘട്ടത്തിൽ മഞ്ഞപ്പിത്തവും വരാം.ഈ ലക്ഷണങ്ങളെ അവഗണിച്ചാൽ എൻ എ എഫ് എൽ ഡി ഗുരുതരമാകും. ഫൈബ്രോസിസ്, സിറോസിസ് ഉൾപ്പെടെ ഗുരുതരമായ കരൾനാശത്തിനും ഇത് കാരണമാകും.
image of first ad image of first ad image of first ad image of first ad image of first ad
image of second ad
More
image of education news
വെബ് ഡെസ്ക്
June 20, 2025, 9:44 a.m.
സ്കൂളുകളിലെ സൂംബ പരിശീലനം.
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks