കേരളത്തിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദേശരാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ ഉപരിപഠനത്തിനായി നല്‍കുന്ന ഉന്നതി ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് 2026-2027 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. http://odepc.kerala.gov.in/unnathi ലിങ്കില്‍ മാര്‍ച്ച് 31 വരെ അപേക്ഷിക്കാം.