Breaking News
ദിസ് ഈസ് മൈ മെസേജ്'; മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയർത്തി കാട്ടി നടൻ മോഹൻലാൽ | ഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഎഫ് തംരംഗമെന്ന് പ്രതികരണംഎഫ് തംരംഗമെന്ന് പ്രതികരണം |
More

National

വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

വെബ് ഡെസ്ക്
Feb. 13, 2026, 10:01 a.m.
displaying all the content detail images
    ദില്ലി: വന്ദേമാതരം ആലപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ നിര്‍ദ്ദേശത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. തീരുമാനം ഭരണഘടന വിരുദ്ധവും മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് മുസ്ലീം വ്യക്തി നിയമ ബോര്ഡ് അപലപിച്ചു. ഒരു മത വിശ്വാസം മറ്റ് മതങ്ങളില്‍ അടിച്ചേല്‍പിക്കാനുള്ള തീരുമാനത്തെ നിയമപരമായി നേരിടുമെന്നും മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് അറിയിച്ചു. ആരാധനമൂര്‍ത്തികളെ വര്‍ണ്ണിക്കുന്നതും, യുദ്ധാഹ്വാനം നല്‍കുന്നതുമായ രണ്ടാംഭാഗം ഒഴിവാക്കിയാണ് നിലവില്‍ വന്ദേമാതരം ആലപിക്കുന്നത്. എന്നാല്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ കൂടി ചേര്‍ത്ത് പാടാനാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ പുതിയ നിര്‍ദ്ദേശം. ഈ ഭാഗങ്ങള്‍ പാര്‍ലമെന്‍റില്‍ നടന്ന വന്ദേമാതരം ചര്‍ച്ചയില്‍ പ്രധാനമന്ത്രി ആലപിച്ചിരുന്നു.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks