Breaking News
‘സംസ്ഥാനത്തെ KSRTC ജീവനക്കാർ ഇനി ക്രിക്കറ്റ് കളിക്കും, ’: മന്ത്രി കെ ബി ഗണേഷ് കുമാർ
|
യുവാവിന്റെ ആത്മഹത്യാ ശ്രമം; കൊച്ചി മെട്രോ പാലത്തിൽ നിന്നും റോഡിലേക്ക് ചാടി ഗുരുതര പരുക്ക്
|
പട്ടണക്കാട് സ്കൂളിലെ മുപ്പതോളം വിദ്യാർത്ഥികൾക്ക് ഡെസ്കിൽ നിന്ന് പ്രാണികൾ കടിച്ചതിനെ തുടർന്ന് അലർജി; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
|
ജമ്മു കശ്മീരിൽ CRPF ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് ജവാന്മാർ മരിച്ചു
|
’51 ഡോക്ടമാർ, 1800ഓളം എഞ്ചിനീയർമാർ, അഗരം ഇന്ന് 6000 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യയുടെ വെളിച്ചം പകരുന്നു’; സൂര്യയെ അഭിനന്ദിച്ച് കെ കെ ശൈലജ
|
ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി: ‘രാജ്യത്തിന്റെ താത്പര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ല; കര്‍ഷകര്‍ക്കായി എന്ത് പ്രത്യാഘാതവും നേരിടും’
|
ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളികള്‍ സൈന്യത്തിന്റെ സംരക്ഷണയില്‍ സുരക്ഷിതര്‍ എന്ന് ബന്ധുക്കളെ അറിയിച്ചു;
|
മലയാളം |
English
Aug. 7, 2025
Local News
National
Global
Business
Health
Movies
Sports
About
Contact
×
Pravasi
Women
Education
Articles
Music
Agriculture
Technology
Editorial
Vehicle
Travel
Books
Art & Stage
Politics
Crime
Food
Entertainment
Science
Youtube
Videos
All News
District News
Special Days
About
Contact
Local News
National
Global
Business
Health
Movies
Sports
About
Contact
×
Pravasi
Women
Education
Articles
Music
Agriculture
Technology
Editorial
Vehicle
Travel
Books
Art & Stage
Politics
Crime
Food
Entertainment
Science
Youtube
Videos
All News
District News
Special Days
More
Kerala
വെബ് ഡെസ്ക്
Aug. 7, 2025, 5:28 p.m.
യുവാവിന്റെ ആത്മഹത്യാ ശ്രമം; കൊച്ചി മെട്രോ പാലത്തിൽ …
Education
വെബ് ഡെസ്ക്
Aug. 5, 2025, 4:55 p.m.
മാറാൻ സമയമായി, ബാക്ക് ബെഞ്ചേഴ്സ് സങ്കൽപ്പം ഒഴിവാക്കും,’U’ ഷേപ്പിലേക്ക് മാറ്റാൻ ആലോചന; …
Technology
വെബ് ഡെസ്ക്
Aug. 5, 2025, 5:24 p.m.
പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്; അനാവശ്യ സന്ദേശങ്ങൾ തടയാൻ ‘യൂസർനെയിം കീകൾ’ വരുന്നു
Business
വെബ് ഡെസ്ക്
Aug. 5, 2025, 12:21 p.m.
‘ട്രംപാ’ഘാതത്തിൽ വിപണി; സ്വർണവില കൂടി, രൂപയ്ക്ക് തിരിച്ചടിയായി താരിഫ് ഭീഷണി
Travel
വെബ് ഡെസ്ക്
Aug. 4, 2025, 11:34 a.m.
വന്ദേ ഭാരതിൽ ഇനി യാത്രക്ക് 15 മിനുറ്റ് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം
Vehicle
വെബ് ഡെസ്ക്
July 16, 2025, 11:10 a.m.
ടെസ്ലയുടെ ആദ്യ ഷോറൂം മുംബൈയിലെ ബാന്ദ്ര-കുർല കോംപ്ലക്സിലാരംഭിച്ചു.
Health
ഓറഞ്ച് ജ്യൂസില്‍ ചിയ സീഡ് ചേര്‍ത്ത് കുടിക്കൂ; അറിയാം ഗുണങ്ങള്‍.
വെബ് ഡെസ്ക്
Jan. 15, 2025, 5:05 p.m.
    രോഗപ്രതിരോധശേഷി കൂട്ടാന്‍ മുതല്‍ ചർമ്മസംരക്ഷണത്തിന് വരെ ഓറഞ്ച് സഹായകമാണ്. ചിയ വിത്തുകളും ഫൈബറും വിറ്റാമിനുകളും, ധാതുക്കളും, ഒമേഗ 3 ഫാറ്റി ആസിഡും, പ്രോട്ടീനും, ആന്റി ഓക്സിഡന്റുകളും കൊണ്ട് നിറഞ്ഞതാണ്. രോഗപ്രതിരോധശേഷി കൂട്ടാന്‍ മുതല്‍ ചർമ്മസംരക്ഷണത്തിന് വരെ ഓറഞ്ച് സഹായകമാണ്. ചിയ വിത്തുകളും ഫൈബറും വിറ്റാമിനുകളും, ധാതുക്കളും, ഒമേഗ 3 ഫാറ്റി ആസിഡും, പ്രോട്ടീനും, ആന്റി ഓക്സിഡന്റുകളും കൊണ്ട് നിറഞ്ഞതാണ്.
    ഓറഞ്ച് ജ്യൂസില്‍ ചിയ സീഡ് ചേര്‍ത്ത് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം: ഓറഞ്ച് ജ്യൂസില്‍ ചിയ സീഡ് ചേര്‍ത്ത് കുടിക്കുന്നത് നിര്‍ജ്ജലീകരണത്തെ തടയാന്‍ സഹായിക്കും. നാരുകളാല്‍ സമ്പന്നമാണ് ചിയാ വിത്തും ഓറഞ്ചും. അതിനാല്‍ ഓറഞ്ച് ജ്യൂസില്‍ ചിയ സീഡ് ചേര്‍ത്ത് കുടിക്കുന്നത് മലബന്ധത്തെ പെട്ടെന്ന് മാറ്റാനും ദഹനം മെച്ചപ്പെടാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഫൈബര്‍ ഉള്ളതിനാല്‍ ഓറഞ്ച്- ചിയ സീഡ് പ്രമേഹ രോഗികള്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഓറഞ്ച്- ചിയാ സീഡ് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഓറഞ്ച്- ചിയാ സീഡ് ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ADVERTISEMENT
More
Kerala
വെബ് ഡെസ്ക്
Aug. 7, 2025, 5:28 p.m.
യുവാവിന്റെ ആത്മഹത്യാ ശ്രമം; കൊച്ചി മെട്രോ പാലത്തിൽ നിന്നും റോഡിലേക്ക് ചാടി ഗുരുതര പര…
Education
വെബ് ഡെസ്ക്
Aug. 5, 2025, 4:55 p.m.
മാറാൻ സമയമായി, ബാക്ക് ബെഞ്ചേഴ്സ് സങ്കൽപ്പം ഒഴിവാക്കും,’U’ ഷേപ്പിലേക്ക് മാറ്റാൻ ആലോചന; …
ADVERTISEMENT
Technology
വെബ് ഡെസ്ക്
Aug. 5, 2025, 5:24 p.m.
പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്; അനാവശ്യ സന്ദേശങ്ങൾ തടയാൻ ‘യൂസർനെയിം കീകൾ’ വരുന്നു
Business
വെബ് ഡെസ്ക്
Aug. 5, 2025, 12:21 p.m.
‘ട്രംപാ’ഘാതത്തിൽ വിപണി; സ്വർണവില കൂടി, രൂപയ്ക്ക് തിരിച്ചടിയായി താരിഫ് ഭീഷണി
ADVERTISEMENT
Travel
വെബ് ഡെസ്ക്
Aug. 4, 2025, 11:34 a.m.
വന്ദേ ഭാരതിൽ ഇനി യാത്രക്ക് 15 മിനുറ്റ് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം
Vehicle
വെബ് ഡെസ്ക്
July 16, 2025, 11:10 a.m.
ടെസ്ലയുടെ ആദ്യ ഷോറൂം മുംബൈയിലെ ബാന്ദ്ര-കുർല കോംപ്ലക്സിലാരംഭിച്ചു.
ADVERTISEMENT
Registered Office
28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444
Corporate Office
TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408
Details
About Us
Contact Us
Our Social Networks