Breaking News
ദിസ് ഈസ് മൈ മെസേജ്'; മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയർത്തി കാട്ടി നടൻ മോഹൻലാൽ | ഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഎഫ് തംരംഗമെന്ന് പ്രതികരണംഎഫ് തംരംഗമെന്ന് പ്രതികരണം |
More

Kerala

സ്വർണം- വെള്ളി വിലയില്‍ പ്രതീക്ഷിച്ചത് പോലെ തന്നെ ഇന്നലെയും ഇന്നുമായി വന്‍ ഇടിവ്

വെബ് ഡെസ്ക്
Jan. 31, 2026, 8:30 p.m.
displaying all the content detail images
    അടുത്തിടെയായി കുതിച്ചുയർന്ന സ്വർണം, വെള്ളി വിലകൾക്ക് വെള്ളിയാഴ്‌ച വലിയ ഇടിവ് സംഭവിച്ചു. അന്താരാഷ്ട്ര വിപണിയിലെ വിൽപ്പന സമ്മർദ്ദം ആഭ്യന്തര വിപണിയെയും കാര്യമായി ബാധിച്ചു. സ്വര്‍ണ്ണത്തിന് മണിക്കൂറുകൾക്കുള്ളിൽ വില കുത്തനെ ഇടിഞ്ഞത് നിക്ഷേപകരിൽ ആശങ്കയുണ്ടാക്കി. ഇതിന് പിന്നാലെ ശനിയാഴ്‌ചയും സ്വര്‍ണ വിലയില്‍ ഇടിവ് സംസ്ഥാനത്ത് രേഖപ്പെടുത്തി. അടുത്തിടെയായി കുതിച്ചുയർന്ന സ്വർണം, വെള്ളി വിലകൾക്ക് വെള്ളിയാഴ്‌ച വലിയ ഇടിവ് സംഭവിച്ചു. അന്താരാഷ്ട്ര വിപണിയിലെ വിൽപ്പന സമ്മർദ്ദം ആഭ്യന്തര വിപണിയെയും കാര്യമായി ബാധിച്ചു. സ്വര്‍ണ്ണത്തിന് മണിക്കൂറുകൾക്കുള്ളിൽ വില കുത്തനെ ഇടിഞ്ഞത് നിക്ഷേപകരിൽ ആശങ്കയുണ്ടാക്കി. ഇതിന് പിന്നാലെ ശനിയാഴ്‌ചയും സ്വര്‍ണ വിലയില്‍ ഇടിവ് സംസ്ഥാനത്ത് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ ഇടിവ് കേരളത്തിലും സ്വര്‍ണം, വെള്ളി വിലകളില്‍ പ്രകടമായി. സ്വര്‍ണവില പവന് 6,320 രൂപ കുറഞ്ഞ് 1,17,760 രൂപയിലേക്ക് താണു. 14,720 രൂപയാണ് സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. വന്‍ കുതിപ്പിനൊടുവില്‍ രണ്ട് ദിവസമായി കനത്ത ഇടിവാണ് സ്വര്‍ണവിലയിലുണ്ടായത്.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks